Success Story

സമ്മാനങ്ങളില്‍ സ്‌നേഹം നിറച്ച് ‘Sarah’s Soul’

ചെന്നൈയില്‍ ജനിച്ചുവളര്‍ന്ന് പിന്നീട് തിരുവനന്തപുരത്ത് ജീവിതം പടുത്തുയര്‍ത്തിയ സാറാ കോശിയുടെ സംരംഭക യാത്ര തുടങ്ങുന്നത് ഒരു തിരിച്ചറിവില്‍ നിന്നാണ്. ഓരോ സമ്മാനത്തിനും പിന്നില്‍ സ്‌നേഹവും ഓര്‍മ്മകളും വ്യക്തിപരമായ ഒരു കഥയുമുണ്ടെന്ന തിരിച്ചറിവ്. അങ്ങനെയാണ് ടമൃമവ’ െടീൗഹ എന്ന സംരംഭത്തിന് ജനുവരി 7 ന് സാറാ കോശി രൂപം നല്‍കുന്നത്. അന്ന് ചെറിയൊരു സംരംഭം ആയിരുന്നു ഇതെങ്കില്‍ ഇന്ന് ഈ സംരംഭം മനോഹരവും മികച്ചതുമായ സമ്മാനാനുഭവങ്ങള്‍ ഒരുക്കുന്ന ഒരു ഘശളലേ്യെഹല ഏശളശേിഴ ആൃമിറ ആണ്.

‘സമ്മാനങ്ങള്‍ വെറും വസ്തുക്കളല്ല, സ്‌നേഹവും പരിഗണനയും കൈമാറുന്ന ഒരു ഉപാധി കൂടിയാണ്’ എന്നതാണ് സാറയുടെ വിശ്വാസം. അതുകൊണ്ടുതന്നെ ഓരോ ഏശള േഒമാുലൃ ഉം ഉപഭോക്താവിന്റെ ഇഷ്ടവും ബജറ്റും ആഘോഷത്തിന്റെ രീതിയും മനസ്സിലാക്കി പ്രത്യേകമായാണ് ഇവിടെ തയ്യാറാക്കുന്നത്.

ജന്മദിനം, വിവാഹം, വിവാഹ വാര്‍ഷികം, ആമയ്യ ടവീംലൃ, ഒീൗലെംമൃാശിഴ, ഇീൃുീൃമലേ ഏശളശേിഴ തുടങ്ങി ഓരോ സന്തോഷ നിമിഷത്തിനും അനുയോജ്യമായ സമ്മാനങ്ങളാണ് ടമൃമവ’ െടീൗഹ ഒരുക്കുന്നത്. ആദ്യകാലത്ത് ഉപഭോക്താക്കളുടെ വിശ്വാസം നേടുക എന്നത് വലിയ വെല്ലുവിളിയായിരുന്നുവെങ്കില്‍ ഗുണമേന്മ, സമയബന്ധിതമായ സേവനം, വ്യക്തിപരമായ സമീപനം എന്നിവയിലൂടെ ആ വിശ്വാസം സ്വന്തമാക്കാന്‍ സാറയ്ക്ക് കഴിഞ്ഞു എന്നത് ഏറെ ശ്രദ്ധേയമാണ്. ഇന്ന് നിരവധി കസ്റ്റമേഴ്‌സുള്ള മികച്ച ബ്രാന്‍ഡാണ് ടമൃമവ’ െടീൗഹ…

ഈ സംരംഭ യാത്രയില്‍ കുടുംബത്തിന്റെ പിന്തുണയ്‌ക്കൊപ്പം ണീാമി ഋിൃേലുൃലിലൗൃ െചലംേീൃസ ീള ഠൃശ്മിറൃൗാ, ആചക കുടുംബം എന്നിവയുടെ പ്രോത്സാഹനവും സാറയ്ക്ക് കരുത്തേകി .ചെറിയൊരു സ്വപ്‌നത്തില്‍ നിന്ന് തുടങ്ങിയ ടമൃമവ’ െടീൗഹ ഇനി കേരളത്തിന്റെ അതിരുകള്‍ കടന്ന് ഇന്ത്യയിലാകെ അറിയപ്പെടുന്ന ഒരു ജൃലാശൗാ ഏശളശേിഴ ആൃമിറ ആയി മാറാനുള്ള യാത്രയിലാണ് .

സ്വപ്‌നത്തില്‍ നിന്ന് യാഥാര്‍ഥ്യത്തിലേക്കുള്ള മറ്റൊരു മനോഹരമായ ചുവടുവയ്പ്പായിരുന്നു ടമൃമവ’ െടീൗഹ ന്റെ ആദ്യ ഫിസിക്കല്‍ സ്‌റ്റോര്‍. ആഗസ്റ്റ് 17 ന് തിരുവനന്തപുരം പട്ടം ട.േ ങമൃ്യ’ െടരവീീഹ ന് സമീപമാണ് ആദ്യ ഫിസിക്കല്‍ സ്‌റ്റോര്‍ ഇവര്‍ ഉദ്ഘാടനം ചെയ്തത്. ഇതുവരെ നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞുകൊണ്ട് ഉപഭോക്താക്കളോടൊപ്പം ഈ സന്തോഷ നിമിഷം ആഘോഷിക്കുകയാണ് ടമൃമവ’ െടീൗഹ..!

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button