photography]
-
Entreprenuership
ഒരു ഫോണില്‍ നിന്ന് തുടങ്ങിയ സ്വപ്നം; ഇന്ന് വിവാഹ നിമിഷങ്ങള്‍ക്ക് ‘Story’s of Popz’
മലപ്പുറം മഞ്ചേരി സ്വദേശിയായ ധനേഷ് ഇന്ന് വിവാഹ ഫോട്ടോഗ്രഫിയിലും വീഡിയോഗ്രഫിയിലും തന്റേതായ ഇടം കണ്ടെത്തിയിരിക്കുകയാണ്. ‘Story’s of Popz’ എന്ന പേരില്‍ 2022 ല്‍ ആരംഭിച്ച സ്ഥാപനം…
Read More » -
Entreprenuership
ഫോട്ടോഗ്രഫിയില്‍ വിജയമെഴുതി വൈശാഖ് ശിവന്
ജീവിതത്തിലെ എല്ലാ മനോഹര നിമിഷങ്ങളെയും ഓര്‍മയില്‍ സൂക്ഷിക്കാനായി പകര്‍ത്തുന്നവരാണ് നമ്മളോരോരുത്തരും. ഏറ്റവും ആഘോഷകരമായ നിമിഷങ്ങളില്‍ അതുകൊണ്ട് തന്നെയാണ് ഒഴിച്ചുകൂടാനാവാത്ത ഒന്നായി ഫോട്ടോഗ്രഫിയും രൂപപ്പെട്ടത്. ആഘോഷ നിമിഷങ്ങളെ ജീവിതം…
Read More » -
Entreprenuership
ക്യാമറയോടുള്ള പാഷനില്‍ നിന്ന് സംരംഭകത്വത്തിലേക്ക്; ഓരോ ഫ്രെയ്മിലും വിജയകഥ തീര്‍ത്ത് Imagica Weddings
മലപ്പുറം സ്വദേശി ജാബിര്‍ Imagica Weddings എന്ന സംരംഭത്തിന്റെ ഉടമയാണ്. ആറ് വര്‍ഷത്തോളമായി ജാബിര്‍ ഫ്രീലാന്‍സ് ഫോട്ടോഗ്രഫറായി പ്രവര്‍ത്തിച്ചു വരുന്നു. കോവിഡ് സമയത്ത് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വിവാഹത്തിന്…
Read More » -
Career
‘ഇതൊരു കളിയല്ല കലയാണ് ‘ ഫോട്ടോഗ്രാഫി മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഫോട്ടോഗ്രാഫര്‍ നിസാം സുപ്പി
നിരന്തര പരിശ്രമങ്ങളുടെ ഫലമായാണ് ഓരോ വ്യക്തിയും തന്റെ ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുന്നത്. ഒരു ചെടി ഒരിക്കലും കുറഞ്ഞ സമയം കൊണ്ട് വളര്‍ന്ന് വലിയ വൃക്ഷമായി മറ്റുള്ളവര്‍ക്ക് തണലേകാറില്ല.…
Read More » -
Career
ശരത് ഘോഷ് ; ഹൃദയം തൊട്ടറിഞ്ഞ ഫോട്ടോഗ്രാഫര്‍ കരിയറിലെ മനോഹരമായ 15 വര്‍ഷങ്ങളും റെയിന്‍ബോ മീഡിയ എന്ന സ്വപ്നവും
ഏതൊരു വ്യക്തിയും തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍ എന്നെന്നും സൂക്ഷിച്ചു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നവരാണ്. ഇന്നതിന് നിരവധി മാര്‍ഗങ്ങളുണ്ടെങ്കിലും ഫോട്ടോഗ്രഫിയുടെ പ്രാധാന്യം ഒട്ടും സൗന്ദര്യം ചോരാതെ നിലനില്ക്കുന്നു.…
Read More » -
Career
വിജയത്തിലേക്ക് നടന്നടുത്ത നീണ്ട 15 വര്‍ഷങ്ങള്‍; പാഷനെ ഫ്യൂച്ചറാക്കിയ ഒരു ഫോട്ടോഗ്രാഫര്‍
ദിവസവും നാം അനേകം കാഴ്ചകള്‍ കാണുന്നു. അവയെല്ലാം നമ്മുടെ മനസ്സില്‍ സൂക്ഷിക്കുന്നു. മറന്നു പോകാന്‍ ആഗ്രഹിക്കാത്തവയെ ഫോട്ടോ രൂപത്തില്‍ ശേഖരിച്ചുവയ്ക്കുന്നു. കാലം ഏറെ കടന്നു പോകുമ്പോള്‍ പിന്നിട്ട…
Read More » -
business
സുന്ദര നിമിഷങ്ങളെ അവിസ്മരണീയമാക്കാന്‍ മച്ചൂസ് ഇന്റര്‍നാഷണല്‍ വെഡിംഗ്
വിവാഹം രണ്ടു ജീവിതങ്ങള്‍ ഒരു നൂല്‍ചരടില്‍ കോര്‍ത്തിണക്കി ജീവിതം ഒന്നാകുന്ന ആനന്ദ നിമിഷം. ഇവിടെ, ഓരോ നിമിഷവും എല്ലാവര്ക്കും പ്രിയപ്പെട്ടതാണ്… ജീവിതത്തിന്റെ നല്ല ഓര്‍മകളില്‍ എന്നും നിറം…
Read More » -
Career
അഭിരുചിയും ആത്മധൈര്യവും ചേര്‍ത്തുവച്ചു വിജയം വരിച്ച യുവസംരംഭകന്
ഫോട്ടോഗ്രഫി ഒരു കലയാണ്. ക്യാമറക്കണ്ണുകളിലൂടെ ജീവിതങ്ങളുടെ നേര്‍ക്കാഴ്ച അതിന്റെ പൂര്‍ണതയില്‍ പകര്‍ത്തിയെടുക്കുന്ന ഒരു കല. ഇവിടെ ക്യാമറയാണ് ശരത്ത് എന്ന യുവാവിന്റെ ജീവിതത്തെ കെട്ടിപ്പടുക്കുന്നത്. വെറും സാധാരണക്കാരനായ…
Read More » -
Success Story
സ്വപ്നത്തോടൊപ്പം വളര്‍ന്ന്…
നമ്മുടെ ജീവിതത്തിലെ നല്ല നിമിഷങ്ങളെ ജീവിതത്തില്‍ ഉടനീളം നമുക്ക് ആസ്വദിക്കാന്‍ കഴിയുന്ന രീതിയില്‍ അതേപടി ഒപ്പിയെടുക്കുന്നവരാണ് ഫോട്ടോഗ്രാഫര്‍മാര്‍. ഒരു തൊഴില്‍ എന്നതിലുപരി ഫോട്ടോഗ്രാഫിയെ സൗന്ദര്യാത്മകമായ കലയായി കാണുന്ന…
Read More »
