Business News
-
Success Story
ക്രിയേറ്റീവ് സ്വപ്നങ്ങള്‍ക്ക് കരുത്തായി കേരളത്തിലെ മികച്ച അക്കാദമി; Lenor Academy
ഡിജിറ്റല്‍ ലോകത്തിന്റെ വളര്‍ച്ചയോടെ ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, സിനിമാറ്റോഗ്രഫി തുടങ്ങിയ ക്രിയേറ്റീവ് മേഖലകളുടെ സാധ്യതകളും സ്വാധീനവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. വിവാഹങ്ങള്‍ മുതല്‍ സിനിമ, പരസ്യം, സോഷ്യല്‍ മീഡിയ, ബ്രാന്‍ഡിംഗ് തുടങ്ങി…
Read More » -
Entreprenuership
ഒന്നുമാകില്ലെന്ന് പറഞ്ഞവര്‍ക്ക് വിജയത്തിലൂടെ മറുപടി; പാഷന് താളം പകര്‍ന്ന് ഫാത്തിമയുടെ നൃത്തയാത്ര
ചില സ്വപ്നങ്ങള്‍ അങ്ങനെയാണ്, തുടക്കത്തില്‍ ആരും ഗൗരവമായി കാണില്ല. പക്ഷേ, അതിനായി ആത്മാര്‍ത്ഥമായി ചുവടുവെച്ചുകൊണ്ടിരുന്നാല് ഒരിക്കല്‍ അതേ സ്വപ്നം നമ്മുടെ പേരായിമാറും. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഡാന്‍സ്…
Read More » -
Entreprenuership
ചെറിയ തുടക്കത്തില്‍ നിന്ന് വലിയ Wedding Brand വരെ; ഷിബില്‍ ഷുഹൈബിന്റെ വിജയ കഥ
വിവാഹം ഒരാളുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഓര്‍മകളിലൊന്നാണ്. ആ നിമിഷങ്ങളെ വര്‍ഷങ്ങള്‍ക്കിപ്പുറവും അതേ വികാരത്തോടെ തിരിച്ചുനല്‍കുന്നതാണ് ഒരു മികച്ച വെഡ്ഡിംഗ് ഫോട്ടോഗ്രഫി സ്ഥാപനത്തിന്റെ പ്രധാന ദൗത്യം. മലപ്പുറം…
Read More » -
Entreprenuership
സ്വന്തം കൈകളാല്‍ തീര്‍ത്ത വിജയ വഴി; sreez__makeover എന്ന സംരംഭയാത്ര
ഒരു സ്വപ്നത്തോട് ആത്മാര്‍ത്ഥമായി ചേര്ന്നുനില്ക്കുമ്പോള് അതിലേക്കുള്ള വഴികള്‍ ഓരോന്നായി തുറന്നുവരും. പഠിച്ചറിഞ്ഞ അറിവിനൊപ്പം നിരന്തരമായ പരിശീലനവും അപ്ഡേറ്റാകാനുള്ള മനസ്സും കൂടിച്ചേരുമ്പോള്‍ ഒരു പാഷന് പതിയെ പ്രൊഫഷനായി മാറും.…
Read More » -
Entreprenuership
‘നിശ്ചയദാര്‍ഢ്യത്തിന്റെ ചായക്കൂട്ടുകള്‍; സൗന്ദര്യ സങ്കല്പങ്ങള്ക്ക് പുതുഭാവമേകി പൂജ ജഗന്
പത്താം ക്ലാസ്സ് അവധിക്കാലത്ത് ഒരു കൗതുകത്തിന് തുടങ്ങിയ ഇഷ്ടം… അന്ന് അതൊരു കരിയറായി മാറുമെന്നോ, വര്‍ഷങ്ങള്‍ക്കിപ്പുറം നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് വഴികാട്ടിയാകുന്ന ഒരു സലൂണിലേക്കും അക്കാദമിയിലേക്കും എത്തിനില്ക്കുമെന്നോ പൂജ…
Read More » -
Success Story
വസ്ത്രരംഗത്ത് പുതിയ അധ്യായമെഴുതി മയില്വസ്ത്ര
സ്വന്തമായി ഒരു സംരംഭം തുടങ്ങുക അതില്‍ നിന്നും വരുമാനം കൈവരിക്കുക എന്നുള്ളത് അത്ര നിസാരമല്ല. കഠിനപ്രയത്നവും ആത്മവിശ്വാസവുമുള്ള ഒരാള്‍ക്ക് മാത്രമേ പ്രതിസന്ധിയെ അതിജീവിച്ച് വിജയമെഴുതാന് സാധിക്കു. അത്തരത്തില്‍…
Read More » -
Entreprenuership
ഓര്‍മകളെ നൂലിഴകളില്‍ കോര്‍ത്തുകോര്‍ത്ത്, ത്രെഡ് മാജിക്കിന്റെ മായാജാലം
ലയ രാജന് സമ്മാനങ്ങള്‍ കൊടുക്കുവാനും വാങ്ങുവാനും ഇഷ്ടമില്ലാത്ത ആരാണുള്ളത്? ഏറ്റവും പ്രിയപ്പെട്ട ഒരു നിമിഷത്തിന്റെ… ഒരു ദിവസത്തിന്റെ… അല്ലെങ്കില്‍ ഏറ്റവും പ്രിയപ്പെട്ട ഒരു ഓര്‍മയുടെ ഭാഗം ഭാവിയിലേക്ക്…
Read More » -
Entreprenuership
ഈ ചമയത്തിന് ചന്തമേറെയാണ്!
അജൂബ മേക്കോവര്‍ ആന്‍ഡ് ഫാമിലി സലൂണിന്റെ സുന്ദരയാത്രയുടെ കഥ ചമയത്തോടുള്ള തന്റെ പ്രണയമാണ് കുട്ടിക്കാലത്തെക്കുറിച്ചുള്ള റഹ്മത്തിന്റെ ഓര്‍മകളില്‍ ആദ്യം കടന്നു വരുന്നത്. നാലോ അഞ്ചോ വയസ്സു മാത്രം…
Read More » -
Entreprenuership
പാഷനില്‍ നിന്ന് ബ്രാന്‍ഡിലേക്ക്; ബേബി സല്‍മാനും Zebss എന്ന വിജയകഥയും
ജീവിതം മുന്നോട്ട് വയ്ക്കുന്ന വെല്ലുവിളികളെ പാഷനിലൂടെ മറികടക്കുന്നവരാണ് യഥാര്‍ത്ഥ വിജയികള്‍. അത്തരത്തില്‍ സ്വന്തം കഴിവുകളെയും സ്വപ്നങ്ങളെയും ചേര്‍ത്ത് വിജയത്തിന്റെ പുതിയ അദ്ധ്യായം എഴുതിയ സ്ത്രീ സംരംഭകയാണ് ബേബി…
Read More » -
Entreprenuership
സര്‍പ്രൈസ് എന്ന ആശയം, വിജയമായ ബിസിനസ്
കണ്ണൂരിലെ പയ്യന്നൂരില്‍ ജനിച്ചു വളര്‍ന്ന റൂബിക്ക്, ഗിഫ്റ്റുകള്‍ വ്യത്യസ്തമായി പാക്ക് ചെയ്ത് ഭര്‍ത്താവിനെ സര്‍പ്രൈസ് ചെയ്യുന്നത് ഏറെ ഇഷ്ടമായിരുന്നു. കൗതുകത്തിനും സന്തോഷത്തിനുമായി ആരംഭിച്ച ഈ ചെറിയ ശ്രമം,…
Read More »