Success Story

എന്തുകൊണ്ട് ഏറെ പേര്‍ക്ക് സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നഷ്ടപ്പെടുന്നു ?

സ്റ്റോക്ക് മാര്‍ക്കറ്റ് എന്നത് പണം സമ്പാദിക്കാനുള്ള ലോകത്തിലെ ഏറ്റവും വലിയ മേഖല തന്നെയാണ്. പലരും ‘ഈസി’യായി പണം സമ്പാദിക്കുകയും ചെയ്യുന്ന മേഖലയുമാണ്. എന്നാല്‍ ഏറെ പേര്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു എന്നതും യാഥാര്‍ത്ഥ്യമാണ്, എന്തുകൊണ്ടാണ് അത് ?

തനിയേ ചെയ്തുപഠിച്ച് നേടാം എന്നു കരുതുന്നതാണ് പരാജയപ്പെട്ടുപോകുന്നവരുടെ പരാജയത്തിന്റെ അടിസ്ഥാന കാരണം. പണം മുടക്കി പണം നേടുന്ന സ്റ്റോക്ക് മാര്‍ക്കറ്റില്‍ സ്‌കില്‍/വൈദഗ്ധ്യം ആര്‍ജിച്ചവര്‍ക്ക് മാത്രമേ നിലനില്‍ക്കുന്ന സക്സസ് നേടാന്‍ കഴിയുകയുള്ളൂ എന്നതാണ് വാസ്തവം. നല്ലൊരു സ്റ്റോക്ക് മാര്‍ക്കറ്റ് ട്രെയിനിങ്ങ് പ്രോഗ്രാം കണ്ടെത്തി പരിശീലനം നേടുകയാണ് ശാസ്ത്രീയ പരിഹാരം.

കേരളത്തിലെ ഏറ്റവും പവര്‍ഫുള്‍ സ്റ്റോക്ക് മാര്‍ക്കറ്റ് ട്രെയ്നിങ്ങ് പ്രോഗ്രാം YES YEM TEE അക്കാഡമിയുടെ ബാനറില്‍ പ്രമുഖ സ്റ്റോക്ക് മാര്‍ക്കറ്റ് സ്ട്രാറ്റജിസ്റ്റ് സന്തോഷ് മാധവനും ട്രേയ്ഡിങ്ങ് സൈക്കോളജി കോച്ച് പി.എസ് തോമസും ചേര്‍ന്ന് നല്‍കുന്ന ട്രെയിനിങ്ങ് പ്രോഗ്രാം തന്നെയാണ്. വെറും പതിനായിരം രൂപാ മാത്രം ഒരൊറ്റ പ്രാവശ്യം മാത്രം ഇന്‍വെസ്റ്റ് ചെയ്തുകൊണ്ട് ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റ് രാജാവായിരുന്ന രാകേഷ് ജുന്‍ജുന്‍വാലാ നേടിയ അത്രയും സാമ്പത്തിക നേട്ടം നേടാനുള്ള ഫോര്‍മുല തന്നെ ഇവിടെ പഠപ്പിക്കുന്നു. ഒരുപക്ഷേ പലര്‍ക്കും ഇത് അവിശ്വസനീയമായി തോന്നിയേക്കാം.

അവിശ്വസനീയതയുടേയോ സംശയത്തിന്റെയോ ആവശ്യമില്ല. കാരണം നേരിട്ട് പഠിപ്പിക്കുന്ന ക്ലാസില്‍, പങ്കെടുക്കുന്നവര്‍ക്ക് അത് വ്യക്തമായി ബോധ്യമായില്ല എങ്കില്‍, ക്ലാസ്സ് പൂര്‍ണതൃപ്തിയായില്ല എങ്കില്‍ വൈകുന്നേരം ക്ലാസ് കഴിയുമ്പോള്‍ത്തന്നെ ഫുള്‍ ഫീസും തിരികെ നല്കുന്നതാണ് എന്ന സുതാര്യവും മൂല്യാധിഷ്ഠിതവുമായ ഫീസ് രീതിയാണ്.

ഈയൊരു പവര്‍ഫുള്‍ ഫീസ് രീതി നടപ്പാക്കുന്നത് കൊണ്ട് തന്നെ ഈ ട്രെയിനിങ്ങ് പ്രോഗ്രാമിന്റെ ‘ക്വാളിറ്റി’ ഊഹിക്കാവുന്നതേയുള്ളൂ. തുടക്കക്കാര്‍ മുതല്‍ പ്രൊഫഷണല്‍ ട്രെയ്ഡര്‍മാര്‍ വരെയുള്ളവര്‍ക്കും വലിയ നേട്ടം കരസ്ഥമാക്കാന്‍ 100% ഫലപ്രദം തന്നെയാണ് YES YEM TEE അക്കാഡമിയുടെ 100% ഫീസ് ബാങ്ക് ഗ്യാരണ്ടി ട്രെയ്നിങ് പ്രോഗ്രാമുകള്‍.

E-mail : yesyemteeacademy@gmail.com

https://www.yesyemteeacademy.com/


Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button