EduPlusSuccess Story

ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ മേഖലയെ ആപ്പിലാക്കിയവര്‍

പല കാരണങ്ങളും കൊണ്ട് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്ന യുവാക്കള്‍ കേരളത്തിലും ധാരാളമുണ്ട്. ജോലിനേടുമ്പോഴോ കുടുംബസ്ഥരാകുമ്പോഴോ പഠനം തുടര്‍ന്നുകൊണ്ട് പോകുവാന്‍ പലര്‍ക്കും കഴിയാറില്ല. എന്നാല്‍ നല്ല വിദ്യാഭ്യാസ യോഗ്യതയില്ലാതെ നല്ലൊരു ഉദ്യോഗമോ ഉദ്യോഗക്കയറ്റമോ കിട്ടുവാനും പ്രയാസമാണ്. പ്ലസ് ടു, ഡിഗ്രി, മാസ്റ്റേഴ്‌സ് കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിക്കാത്തവരും ഇവയ്ക്കു പകരം പ്രൊഫഷണല്‍ കോഴ്‌സുകള്‍ തിരഞ്ഞെടുത്തവരും പരീക്ഷകളില്‍ പരാജയപ്പെട്ടവരും വിദേശരാജ്യങ്ങളിലേക്ക് പോയവരും ഇതേ അവസ്ഥയെ അഭിമുഖീകരിക്കുന്നു. ഇതില്‍ ഏതെങ്കിലുമാണ് നിങ്ങളെങ്കില്‍ വലിയ ചെലവില്ലാത്ത, അധികമായി സമയം അപഹരിക്കാത്ത ഒരു പഠനോപാധി മുന്നോട്ടുവയ്ക്കുകയാണ് ഫ്യൂച്ചര്‍ പ്ലസ് അക്കാഡമി.

കേന്ദ്ര-കേരള ഗവണ്‍മെന്റുകളുടെ അംഗീകാരമുള്ള ഒന്നാംകിട ഓപ്പണ്‍ യൂണിവേഴ്‌സിറ്റികളില്‍ നിന്ന് എസ്എസ്എല്‍സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം എന്നിങ്ങനെ ആഗ്രഹിക്കുന്ന വിദ്യാഭ്യാസ യോഗ്യത നേടുവാന്‍ ഈ ഓണ്‍ലൈന്‍ ലേണിങ് പ്ലാറ്റ്‌ഫോമിലൂടെ കഴിയുന്നു. ആന്‍ഡ്രോയിഡ്/ഐ ഒ എസ് ആപ്പ് സ്റ്റോറുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്ന ഫ്യൂച്ചര്‍ പ്ലസ് ആപ്ലിക്കേഷന്റെ സേവനം പതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ ഇതുവരെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

വെറും രണ്ടര വര്‍ഷംകൊണ്ട് ഫ്യൂച്ചര്‍ പ്ലസ് അക്കാഡമിയെ കേരളത്തിലെ മുന്‍നിര ലേണിങ് പ്ലാറ്റ്‌ഫോമുകളിലൊന്നാക്കി മാറ്റിയ വിദ്യാര്‍ത്ഥികളുടെ സംതൃപ്തി ഈ ആപ്പിന് പ്ലേസ്റ്റോറില്‍ ലഭിച്ച റേറ്റിങ്ങിലും കമന്റുകളിലും പ്രതിഫലിക്കുന്നു.

ട്യൂഷന്‍ സെന്ററുകളില്‍ നിന്ന് വിഭിന്നമായി ഓരോ വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക പരിഗണന ഫ്യൂച്ചര്‍ പ്ലസ് അക്കാഡമി ഉറപ്പാക്കുന്നു. അതോടൊപ്പം വിദഗ്ധര്‍ തയ്യാറാക്കിയ ഷോര്‍ട്ട് നോട്ട്‌സ്, കഴിഞ്ഞ വര്‍ഷങ്ങളിലെ ചോദ്യപേപ്പര്‍ അവലോകനം, ലൈവ് ക്ലാസുകള്‍, സംശയ നിവാരണത്തിന് എപ്പോഴും സന്നദ്ധരായ അധ്യാപകര്‍ എന്നിങ്ങനെ പഠനം ആയാസ രഹിതമാക്കാനുള്ള എല്ലാ പിന്തുണയും ഫ്യൂച്ചര്‍ പ്ലസ് നല്‍കുന്നുണ്ട്. ഏത് തൊഴില്‍മേഖലയിലും ഒഴിച്ചുകൂടാനാകാത്ത മൈക്രോസോഫ്റ്റ് ഓഫീസിന്റെ സര്‍ട്ടിഫൈഡ് ക്ലാസുകളും ഇതിനൊപ്പം ഫ്യൂച്ചര്‍ പ്ലസ് ആക്കാഡമി പുതുതായി ആരംഭിച്ചിട്ടുണ്ട്.

നക്കാഷ് മുഹമ്മദ്, പ്രശോഭ് കെ, ഷഹ്മില്‍ പി പി എന്നിവരുടെ കൂട്ടായ്മയില്‍ കോഴിക്കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫ്യൂച്ചര്‍ പ്ലസ് അക്കാഡമിയുടെ തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍, മഞ്ചേരി, പട്ടാമ്പി, പാലക്കാട് തൃശ്ശൂര്‍, വയനാട് എന്നിവിടങ്ങളിലെ ബ്രാഞ്ചുകളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ സപ്പോര്‍ട്ടും ലഭിക്കും. ഫ്യൂച്ചര്‍ പ്ലസ് അക്കാദമിയില്‍ നിന്ന് പഠിച്ചിറങ്ങുന്ന തൊണ്ണൂറുശതമാനം വിദ്യാര്‍ത്ഥികളും നഷ്ടപ്പെട്ടുപോയെന്നു കരുതിയ വിദ്യാഭ്യാസ യോഗ്യത കരസ്ഥമാക്കുന്നു. അതിലൊരാവാളാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഫ്യൂച്ചര്‍ പ്ലസ് അക്കാദമിയുടെ യൂട്യൂബ് ചാനലിലെ ഡെമോ ക്ലാസുകളിലൂടെ നിങ്ങള്‍ക്കും പഠനം ആരംഭിക്കാം. പണം അപഹരിക്കാത്ത ഒരു പഠനോപാധി മുന്നോട്ടുവയ്ക്കുകയാണ് ഫ്യൂച്ചര്‍ പ്ലസ് അക്കാഡമി.

കേന്ദ്ര-കേരള ഗവണ്‍മെന്റുകളുടെ അംഗീകാരമുള്ള ഒന്നാംകിട ഓപ്പണ്‍ യൂണിവേഴ്‌സിറ്റികളില്‍ നിന്ന് എസ്എസ്എല്‍സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം എന്നിങ്ങനെ ആഗ്രഹിക്കുന്ന വിദ്യാഭ്യാസ യോഗ്യത നേടുവാന്‍ ഈ ഓണ്‍ലൈന്‍ ലേണിങ് പ്ലാറ്റ്‌ഫോമിലൂടെ കഴിയുന്നു.

ആന്‍ഡ്രോയിഡ്/ഐ ഒ എസ് ആപ്പ് സ്റ്റോറുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്ന ഫ്യൂച്ചര്‍ പ്ലസ് ആപ്ലിക്കേഷന്റെ സേവനം പതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ ഇതുവരെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. വെറും രണ്ടര വര്‍ഷംകൊണ്ട് ഫ്യൂച്ചര്‍ പ്ലസ് അക്കാഡമിയെ കേരളത്തിലെ മുന്‍നിര ലേണിങ് പ്ലാറ്റ്‌ഫോമുകളിലൊന്നാക്കി മാറ്റിയ വിദ്യാര്‍ത്ഥികളുടെ സംതൃപ്തി ഈ ആപ്പിന് പ്ലേസ്റ്റോറില്‍ ലഭിച്ച റേറ്റിങ്ങിലും കമന്റുകളിലും പ്രതിഫലിക്കുന്നു.

ട്യൂഷന്‍ സെന്ററുകളില്‍ നിന്ന് വിഭിന്നമായി ഓരോ വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക പരിഗണന ഫ്യൂച്ചര്‍ പ്ലസ് അക്കാഡമി ഉറപ്പാക്കുന്നു. അതോടൊപ്പം വിദഗ്ധര്‍ തയ്യാറാക്കിയ ഷോര്‍ട്ട് നോട്ട്‌സ്, കഴിഞ്ഞ വര്‍ഷങ്ങളിലെ ചോദ്യപേപ്പര്‍ അവലോകനം, ലൈവ് ക്ലാസുകള്‍, സംശയനിവാരണത്തിന് എപ്പോഴും സന്നദ്ധരായ അധ്യാപകര്‍ എന്നിങ്ങനെ പഠനം ആയാസരഹിതമാക്കാനുള്ള എല്ലാ പിന്തുണയും ഫ്യൂച്ചര്‍ പ്ലസ് നല്‍കുന്നുണ്ട്. ഏതു തൊഴില്‍മേഖലയിലും ഒഴിച്ചുകൂടാനാകാത്ത മൈക്രോസോഫ്റ്റ് ഓഫീസിന്റെ സര്‍ട്ടിഫൈഡ് ക്ലാസുകളും ഇതിനൊപ്പം ഫ്യൂച്ചര്‍ പ്ലസ് ആക്കാഡമി പുതുതായി ആരംഭിച്ചിട്ടുണ്ട്.

നക്കാഷ് മുഹമ്മദ്, പ്രശോഭ് കെ, ഷഹ്മില്‍ പി പി എന്നിവരുടെ കൂട്ടായ്മയില്‍ കോഴിക്കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫ്യൂച്ചര്‍ പ്ലസ് അക്കാഡമിയുടെ തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍, മഞ്ചേരി, പട്ടാമ്പി, പാലക്കാട് തൃശ്ശൂര്‍, വയനാട് എന്നിവിടങ്ങളിലെ ബ്രാഞ്ചുകളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ സപ്പോര്‍ട്ടും ലഭിക്കും. ഫ്യൂച്ചര്‍ പ്ലസ് അക്കാദമിയില്‍ നിന്ന് പഠിച്ചിറങ്ങുന്ന തൊണ്ണൂറുശതമാനം വിദ്യാര്‍ത്ഥികളും നഷ്ടപ്പെട്ടുപോയെന്നു കരുതിയ വിദ്യാഭ്യാസ യോഗ്യത കരസ്ഥമാക്കുന്നു. അതിലൊരാവാളാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഫ്യൂച്ചര്‍ പ്ലസ് അക്കാദമിയുടെ യൂട്യൂബ് ചാനലിലെ ഡെമോ ക്ലാസുകളിലൂടെ നിങ്ങള്‍ക്കും പഠനം ആരംഭിക്കാം.

STUDENTS CAN FOLLOW US ON :

⭕TELEGRAM
https://t.me/+W4R3uNS688BmMzE1

⭕YOUTUBE

https://www.youtube.com/channel/UCow5lzLArlCLWMZdGZi7Yuw
⭕Facebook :
https://www.facebook.com/futureplusacademycalicut

⭕Instagram:

https://instagram.com/futureplusacademy?igshid=YmMyMTA2M2Y=


FOR ADMISSION, REGISTRATION, CONTACT US ON: http://wa.me/+919995808053

Visit Our Website : https://www.futureplusacademy.com/

CONTACT NOs: 9995808053, 9995808014

Show More

Related Articles

Back to top button