News Desk

നികുതിദായകര്‍ക്ക് റീഫണ്ട് നല്‍കി ആദായനികുതിവകുപ്പ്

ന്യൂഡല്‍ഹി: ആദായനികുതിദായകര്‍ക്ക് 67,401 കോടിരൂപയുടെ റീഫണ്ട് നല്‍കി  വകുപ്പ്. ആദായനികുതി ഏപ്രില്‍ 1 മുതല്‍ ഓഗസ്റ്റ് 30 വരെയുള്ള കാലയളവിന് ഇടയിലാണ് തുക 24 ലക്ഷം നികുതിദായകര്‍ക്ക് കൈമാറിയത്.

വ്യക്തിഗത, കോര്‍പ്പറേറ്റ് വിഭാഗങ്ങളിലായിട്ടാണ് തുക അനുവദിച്ചത്. 16,373 കോടി രൂപ ഇന്‍കം ടാക്സ് റീഫണ്ടായും 51,029 കോടി കോര്‍പ്പറേറ്റ് ടാക്സ് റീഫണ്ടായിട്ടുമാണ് അനുവദിച്ചത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button