ചിലരുടെ വിജയകഥകള്‍ കേള്‍ക്കുമ്പോള്‍ തോന്നും, അവര്‍ ആ മേഖലയ്ക്കായി മാത്രം ജനിച്ചവരാണെന്ന്. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ വിപിന്റെ ജീവിതവും ‘വിവ വെഡ്ഡിംഗ് സ്റ്റോറീസ്’ (Viva Wedding Stories)…