EntreprenuershipSuccess Story

വീട് നിര്‍മാണത്തില്‍ ഇനി ആരും ചതിക്കപ്പെടില്ല…

ഭവന നിര്‍മാണ സ്വപ്നങ്ങള്‍ക്ക് നിങ്ങള്‍ക്കൊപ്പം BEAVER

മനോഹരമായ ഒരു വീടെന്ന സ്വപ്‌ന സാക്ഷാത്കാരം ഓരോരുത്തരിലും പല രീതിയിലാണ്. വീടു വയ്ക്കാന്‍ ഒരുങ്ങുമ്പോള്‍ തന്നെ പല പല ടെന്‍ഷനുകളാണ്. സാമ്പത്തികം, സമയം ഇവയെല്ലാം ഒരുമിച്ചു കൊണ്ടുവരാന്‍ ചിലപ്പോള്‍ കഴിയണമെന്നില്ല. ഇത്തരം ടെന്‍ഷനുകളില്ലാതെ തന്നെ നിങ്ങള്‍ക്കു വീടു നിര്‍മിക്കാന്‍ കഴിയുന്ന, കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ തന്നെ ഇതുവരെ ആരും ചിന്തിക്കാത്ത ഒരു പുതിയ രീതി നിങ്ങള്‍ക്കു മുന്നിലെത്തിക്കുകയാണ് Beaver Method ലൂടെ ..

എന്താണ് BEAVER METHOD
ലോകത്തിന്റെ ഏതു കോണിലിരുന്നും നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള വീട് നിങ്ങള്‍ക്കു തന്നെ നിര്‍മിക്കാം എന്നതാണ് ആലമ്‌ലൃ ങലവേീറ മുന്നോട്ടുവയ്ക്കുന്ന രീതി. നിലവിലുള്ള കണ്‍സ്ട്രക്ടിങ്, കോണ്‍ട്രാക്ടിങ് രീതികളില്‍ നിന്നു വ്യത്യസ്തമായി 10 മുതല്‍ 15% വരെ ചെലവു കുറച്ചു കൊണ്ടുള്ള രീതിയാണ് Beaver Method.

നിര്‍മാണത്തിനാവശ്യമുള്ള മെറ്റീരിയല്‍സ് Beaver Method ലൂടെ ഉപഭോക്താക്കള്‍ക്കു തന്നെ പര്‍ച്ചേസ് ചെയ്യുവാന്‍ കഴിയുന്നു. ഇതിലൂടെ മെറ്റീരിയല്‍സിന്റെ ഗുണമേന്മയും ലാഭവും ഓരോരുത്തര്‍ക്കും ഉറപ്പു വരുത്താം. ‘അഡ്വാന്‍സ് പേയ്‌മെന്റ്’ നല്‍കണ്ട എന്നുള്ളത് ടെന്‍ഷനില്ലാതെ വീടു നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്നു. കൂടാതെ ലേബര്‍ മാനേജ്‌മെന്റ് സംവിധാനവും പര്‍ച്ചേസ് മാനേജ്‌മെന്റ് സംവിധാനവും വീടൊരുക്കലിന് കാര്യങ്ങള്‍ എളുപ്പമാക്കുന്നു.

പേരില്‍ പിന്നില്‍...
എന്താണ് ഇങ്ങനെ ഒരു പേര് എന്നല്ലേ.. അതിനും കാരണമുണ്ട്. ജന്തുലോകത്തെ എന്‍ജിനീയര്‍മാര്‍ എന്നറിയപ്പെടുന്നത് ബീവറുകള്‍ ആണല്ലോ. ഈ വിഭാഗത്തില്‍പ്പെടുന്ന ബീവറുകള്‍ വീട് ഒരുക്കുന്നത് ഒരു പ്രത്യേക തരത്തിലാണ്. ജലത്തിനടിയില്‍ പ്രധാനമായും അണക്കെട്ടുകളില്‍ ഇവര്‍ ഒരുക്കുന്ന വീടിന്റെ പ്രത്യേകത കണ്ടറിയേണ്ടത് തന്നെ.

നിര്‍മാണ പ്രവര്‍ത്തനത്തില്‍ ബീവറുകള്‍ സ്വീകരിക്കുന്ന വേറിട്ട ശൈലി തന്നെയാണ് ഇവരെ ജന്തുലോകത്തെ എന്‍ജിനീയര്‍മാര്‍ ആക്കിത്തീര്‍ക്കുന്നതും. ഇതുപോലെ ഭവന നിര്‍മാണത്തില്‍ വ്യത്യസ്തമായ പ്രവര്‍ത്തന ശൈലി അവലംബിച്ചുകൊണ്ട് കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ തന്നെ പുതിയൊരു മാറ്റം കൊണ്ടുവന്നിരിക്കുകയാണ് Beaver Methodലൂടെ.

BENEFITS OF BEAVER METHOD
* Attractive and construction cost savings
* Unique and systematic method
* No any advance payments
* No hidden charges
* Hassle free and time saving method
* Transparent and quality assured
* Progressive and exclusive advance technology
* Easy approach and handling.
* Its developed, coordinated and managed by a group of most experienced technical experts from construction industry
* Its a exclusive technology designed and developed for protect our customers from construction industries common issues.

നഷ്ടങ്ങള്‍ സംഭവിക്കാതെ, നിങ്ങളുടെ സ്വപ്‌ന വാസ ഗൃഹം യാഥാര്‍ത്ഥ്യമാകുന്നു. കാരണം നമ്മള്‍ അല്ല, നിങ്ങള്‍ തന്നെയാണ് ഉടമയും കരാറുകാരനും. ഒരു ബീവറിനെ പോലെ സ്വന്തം വീട് നിര്‍മിക്കാന്‍ ഇപ്പേഴേ തയ്യാറാകൂ… ഞങ്ങള്‍ ഒപ്പം….!

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button