Success Story
-
ക്ലസ്റ്റര്‍ ലെവല്‍ മാര്‍ക്കറ്റിംഗ് ;കേരളത്തിന്റെ സ്വന്തം ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം; വ്യാപാരികള്‍ക്കൊരു കൈത്താങ്ങ്
ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലേസുമായി പൊരുത്തപ്പെടാനും ആഗോളതലത്തിലുള്ള അവസരങ്ങള്‍ ഉപയോഗിക്കാനും കഴിയുന്നൊരു ജനത. ഒരു വിരല്‍ത്തുമ്പുകൊണ്ട് ലോകം കാണുന്ന, അറിവുകള്‍ സ്വായത്തമാക്കുന്ന ഡിജിറ്റല്‍ യുഗത്തിലാണ് നാം ഓരോരുത്തരും ജീവിക്കുന്നത്.…
Read More » -
പ്രകൃതിയെ സംരക്ഷിക്കുന്ന മുല്ലശ്ശേരി പേപ്പര്‍ ബാഗ്
മണ്ണിനും മനുഷ്യനും ഒരുപോലെ ഭീഷണിയാണ് പ്ലാസ്റ്റിക്ക് ബാഗുകള്‍. അതിനാല്‍ അവയെ ജീവിതത്തില്‍ നിന്നും അകറ്റി നിര്‍ത്തി പ്രകൃതിയെ സംരക്ഷിക്കാന്‍ നാം ഓരോരുത്തരും തയ്യാറാകുന്ന അവസ്ഥയില്‍ പേപ്പര്‍ ബാഗുകള്‍…
Read More » -
സെമിലോണ്‍ ടെക്നോളജീസ് ; സോളാര്‍ ഉത്പന്നങ്ങളിലൂടെ വിജയം എത്തിപ്പിടിച്ച സംരംഭം
ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ കുത്തക കൈയടക്കിയ ചൈനീസ് ഉത്പന്നങ്ങളുടെ വിപണനം കുറയ്ക്കാന്‍ നമ്മുടെ നാട്ടിലെ യുവതലമുറ മുന്നിട്ടുവരുന്നത് നാടിന്റെ പുരോഗതിയ്ക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. അത്തരം ഒരു സംരംഭമാണ്…
Read More » -
വസ്ത്രവില്പന രംഗത്ത് തരംഗമായി ‘ഡ്രസ് കോഡ് മെന്സ്വെയര് കളക്ഷന്‍സ്’
വസ്ത്രവില്പന രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് കൊല്ലം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘ഡ്രസ് കോഡ് മെന്സ്വെയര് കളക്ഷന്‍സ്’. തന്റെ പുതുസംരംഭത്തിലൂടെ മുഹമ്മദ് റസല്‍ വളരെ…
Read More » -
നന്മയില് നിന്നും ലഭിക്കുന്ന സംതൃപ്തിയാണ് ബിസിനസിന്റെ ലാഭം;മഹാമാരിയെ അതിജീവിച്ച് ഉണ്ണികൃഷ്ണന്
സ്വയം തൊഴില്‍ കണ്ടെത്തുക, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുക തുടങ്ങി പുത്തന്‍ തലമുറ പരീക്ഷണാടിസ്ഥാനത്തില്‍ പല സംരംഭങ്ങള്‍ക്കും തുടക്കം കുറിച്ചിരിക്കുകയാണ്. ഇതില്‍ ബഹുഭൂരിപക്ഷം വരുന്ന സ്റ്റാര്‍ട്ടപ്പുകളും സാമ്പത്തിക അടിത്തറ…
Read More » -
വസ്ത്ര വിപണന രംഗത്ത് പുത്തന്‍ കയ്യൊപ്പുമായി മില്‍മിത് ഗാര്‍മെന്റ്സ്
പതിനഞ്ച് വര്‍ഷത്തെ ഇന്ത്യന്‍ നേവിയിലെയും മറ്റൊരു പതിനഞ്ച് വര്‍ഷത്തെ മേര്‍ച്ചന്റ് നേവി സേവനത്തിലൂടെയും ലോകത്തിലെ വിവിധ സ്ഥലങ്ങളിലെ വസ്ത്രധാരണങ്ങള്‍ അടുത്തറിയുകയും സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്ത തോമസ് തേക്കുംപ്ലാക്കല്‍…
Read More » -
ജീവാമൃതമായി ദേവദാരു ആയുര്‍വേദിക്
അനാരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണരീതികളും ആധുനിക മനുഷ്യനു സമ്മാനിച്ചത് രോഗങ്ങളാണ്. മനുഷ്യ ശരീരത്തിന് ഹിതമായിട്ടുള്ളതും അഹിതമായിട്ടുള്ളതും തിരിച്ചറിഞ്ഞ്, അതനുസരിച്ച് നമ്മുടെ ജീവിതം ചിട്ടപ്പെടുത്താന്‍ സാധിച്ചാല്‍ ജീവിതം ആനന്ദകരമാക്കാം. സാങ്കേതികവിദ്യയുടെ…
Read More » -
ആഘോഷരാവുകള്‍ക്ക് നിറസാന്നിധ്യമായി എം കെ സി പ്രോ സൗണ്ട്സ്& ഇവന്റ്സ് പ്രൊഡക്ഷന്‍സ്
ആഘോഷരാവുകള്‍ക്ക് കൂടുതല്‍ മനോഹാരിത നല്‍കുന്നത് കൃത്യമായ ലൈറ്റ് സെറ്റിങും സൗണ്ട് സിസ്റ്റവുമാണ്. തുടക്കം മുതല്‍ ഒടുക്കം വരെ അതിഥികളെ മടുപ്പിക്കാത്ത രീതിയില്‍ അവ നല്കാന് കഴിയണം. മത്സരാധിഷ്ഠിത…
Read More » -
കഠിനാധ്വാനവും പാഷനും കൂടിച്ചേര്‍ന്ന് ദി ലാഷ് ബോട്ടിക്ക്
വസ്ത്രനിര്‍മാണമേഖല എല്ലായ്പ്പോഴും മത്സരാധിഷ്ഠിതവും അതേപോലെതന്നെ ജനപ്രിയമായതുമായ ഒരു ബിസിനസ് സംരംഭമാണ്. ദിനംപ്രതി നിരവധി ആളുകള്‍ ഈ രംഗത്തേക്ക് കടന്നുവരാറുണ്ടെങ്കിലും വ്യത്യസ്തതയിലും, പുതുമയിലും വിപണിയുടെ മാറ്റങ്ങള്‍ അടുത്തറിഞ്ഞ് നില്ക്കുന്ന…
Read More » -
Kevens Dreams; ഒരു കലാകാരന്റെ സംരംഭക വിജയം
ലോക്ക്ഡൗണും കോവിഡ് പ്രതിസന്ധിയും വളരെയധികം ബാധിച്ച ഒരു മേഖലയാണ് കലാരംഗം. നാടന്‍ കലകള്‍ തുടങ്ങി സ്റ്റേജ്, സീരിയല്‍, സിനിമ മേഖലകളിലെ നിരവധി പേരാണ് ഇന്ന് സാമ്പത്തിക മാനസിക…
Read More »