സ്വപ്നങ്ങളെ പിന്തുടര്ന്ന് അശ്വതി; ‘AMZ BOUTIQUE’ വിജയകഥ

ജീവിതം അര്ത്ഥമുള്ളതാകണമെങ്കില് സ്വപ്നങ്ങളെ പിന്തുടരണമെന്ന് നമ്മള് കേട്ടിട്ടുണ്ട്. എന്നാല്‍ ആ സ്വപ്നങ്ങളെ തിരിച്ചറിയുകയും അതില്‍ വിജയമെഴുതുകയും ചെയ്യുന്നവര്‍ വളരെ കുറവാണ്. അത്തരത്തില്‍ തന്റെ സ്വപ്നത്തെ പിന്തുടര്ന്ന് ആ മേഖലയില്‍ വിജയമെഴുതിയ ഒരു യുവ വനിതാ സംരംഭകയുണ്ട്. അതാണ് എറണാകുളം സ്വദേശിനിയായ അശ്വതി…!
2022ലാണ് അശ്വതി AMZ BOUTIQUE എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. പ്രൈവറ്റ് കമ്പനിയില്‍ അഞ്ച് വര്‍ഷത്തോളം ജോലി ചെയ്യുമ്പോഴും സ്വന്തമായി ഒരു സംരംഭം എന്നതായിരുന്നു അശ്വതിയുടെ സ്വപ്നം. അങ്ങനെയാണ് AMZ BOUTIQUE എന്ന സ്ഥാപനത്തിന്റെ ആരംഭത്തിലേക്ക് ഈ ചെറുപ്പക്കാരി എത്തുന്നത്. ഭര്‍ത്താവിന്റെ പിന്തുണയോടെ, വെറും 10 സാരിയുമായാണ് AMZ BOUTIQUE അശ്വതി ആരംഭിക്കുന്നത്. എന്നാല്‍ ഇന്ന് ഇന്ത്യയൊട്ടാകെ ധാരാളം കസ്റ്റമേഴ്സുള്ള വിജയ സംരംഭമാണ് AMZ BOUTIQUE.

ഇന്ന് ഹാന്‍ഡ് ബ്ലോക്ക് പ്രിന്റഡ് സാരി, ട്രെഡീഷ്ണല്‍ സാരി, അജ്രാഖ് മോടാല് സില്‍ക് ഫാബ്രിക്, സല്‍വാര്‍ മെറ്റീരിയല്‍സ്, കുര്‍ത്തി, ചന്ദേരി സില്‍ക് സാരി, മഹേശ്വരി സില്‍ക്, ലിനന്‍ കോട്ടന്‍ സാരി, ബംഗാള്‍ കോട്ടന്‍ സാരി, മള് കോട്ടന്‍ സാരി കൂടാതെ ഇവയുടെ സ്യൂട്ട്സ് എല്ലാം ഏറ്റവും മികച്ച ക്വാളിറ്റിയില്‍ ലഭിക്കുന്ന സ്ഥാപനമാണ് AMZ BOUTIQUE.
ഗുജറാത്ത്, തമിഴ്നാട്, ജയ്പൂര്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നും നേരിട്ട് ഇവര്‍ ശേഖരിക്കുന്ന അജ്രഖ് മോടാല് സില്‍ക് ഫാബ്രിക് സാരികള്‍ അന്വേഷിച്ച് AMZ BOUTIQUE തേടിയെത്തുന്നവര്‍ നിരവധിയാണ്. മറ്റ് സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമായി റീസണബിള്‍ റേറ്റില്‍ ഗുണമേന്മയുള്ള സാരികള്‍ കസ്റ്റമര്‍ക്ക് ലഭിക്കുന്നു എന്നതാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകത. ഗുണമേന്മ പരിശോധിച്ച ശേഷമാണ് ഇവര്‍ കസ്റ്റമറിലേക്ക് പ്രൊഡക്റ്റുകള്‍ എത്തിക്കുന്നത്. അതിനാല്‍ തന്നെ ഒരു പ്രാവശ്യം AMZ BOUTIQUE ല്‍ നിന്നും സാരികളും മറ്റും വാങ്ങുന്നവര്‍ വീണ്ടും ഇവരെ തേടിയെത്തുന്നത് ഇവരുടെ വിശ്വസ്തതയുടെ അടയാളമാണ്.

വെറൈറ്റി കളക്ഷനുകള്‍ കൊണ്ട് സമ്പന്നമായ ഹാന്‍ഡ് ബ്ലോക്ക് പ്രിന്റഡ് സാരികളുടെ മികച്ച ശേഖരവുമായി ജനുവരിയിലാണ് തൃപ്പൂണിത്തറയില്‍ AMZ BOUTIQUE ന്റെ ആദ്യ സ്റ്റോര്‍ ഇവര്‍ ഉദ്ഘാടനം ചെയ്തത്. ഇനി ഇന്ത്യയൊട്ടാകെ എല്ലാ ഇടങ്ങളിലും AMZ BOUTIQUE ന്റെ ഫ്രാഞ്ചൈസി ഔട്ട്ലെറ്റുകള് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഈ യുവ വനിതാ സംരംഭക.
സെലിബ്രിറ്റികളടക്കം ധാരാളം പേര് വെറൈറ്റി കളക്ഷനുകള്‍ കൊണ്ട് സമ്പന്നമായ ഹാന്‍ഡ് ബ്ലോക്ക് പ്രിന്റഡ് സാരികളുടെ മികച്ച ശേഖരവുമായി ജനുവരിയിലാണ് തൃപ്പൂണിത്തറയില്‍ AMZ BOUTIQUE ന്റെ ആദ്യ സ്റ്റോര്‍ ഇവര്‍ ഉദ്ഘാടനം ചെയ്തത്. ഇനി ഇന്ത്യയൊട്ടാകെ എല്ലാ ഇടങ്ങളിലും AMZ BOUTIQUE ന്റെ ഫ്രാഞ്ചൈസി ഔട്ട്ലെറ്റുകള് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഈ യുവ വനിതാ സംരംഭക.

സെലിബ്രിറ്റികളടക്കം ധാരാളം പേര്വെറൈറ്റി കളക്ഷനുകള്‍ കൊണ്ട് സമ്പന്നമായ ഹാന്‍ഡ് ബ്ലോക്ക് പ്രിന്റഡ് സാരികളുടെ മികച്ച ശേഖരവുമായി ജനുവരിയിലാണ് തൃപ്പൂണിത്തറയില്‍ AMZ BOUTIQUE ന്റെ ആദ്യ സ്റ്റോര്‍ ഇവര്‍ ഉദ്ഘാടനം ചെയ്തത്. ഇനി ഇന്ത്യയൊട്ടാകെ എല്ലാ ഇടങ്ങളിലും AMZ BOUTIQUE ന്റെ ഫ്രാഞ്ചൈസി ഔട്ട്ലെറ്റുകള് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഈ യുവ വനിതാ സംരംഭക.
സ്വപ്നങ്ങളെ ആത്മവിശ്വാസത്തോടെ പിന്തുടര്ന്നാല് വിജയം സുനിശ്ചിതമാണെന്നതിന് ഉദാഹരണമാണ് അശ്വതി എന്ന ഈ യുവ സംരംഭക.
https://www.instagram.com/amz__boutique?igsh=MW4wdnQ2ajZ4aTdyMg%3D%3D&utm_source=qr



