businessEntreprenuershipSuccess Story

നിങ്ങളുടെ സ്വപ്ന ഭവനത്തിന് രൂപം നല്കാന്‍ Empire Projects

സ്വന്തമായി ഒരു കൊച്ചു വീടിനെ കുറിച്ചുള്ള സ്വപ്‌നം എല്ലാവരിലും ഉണ്ടാകും. ഈ സ്വപ്‌നത്തെ ഏറ്റവും മനോഹരമായി അണിയിച്ചൊരുക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ‘‘Empire Projects’’.

തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന് ആര്‍ക്കിടെക്ച്ചര്‍ ഇന്റീരിയര്‍ ഡിസൈനിംഗ് മേഖലയില്‍ പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ട്.

കണ്‍സ്ട്രക്ഷന്‍, ഇന്റീരിയര്‍ ഡിസൈനിംഗ്, ലാന്‍ഡ് ഡെവലപ്പിങ് തുടങ്ങിയ എല്ലാത്തരം പ്രവര്‍ത്തനങ്ങള്‍ക്കും വിശ്വാസത്തോടെ തിരഞ്ഞെടുക്കാവുന്ന സ്ഥാപനമാണ് ‘Empire Projects’.

Empire Projects
Power House Road, Chenthitta, Trivandrum -36
Ph : 0471 – 4059700, Mob : 9037007977
Marketing : 8129184095

Managing Director : M S Muhammed (Mob: 7736859777).

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button