News Desk

ഡോ. ബോബി ചെമ്മണൂരിന് ഹ്യൂമന്‍ റൈറ്റ്‌സ് അവാര്‍ഡ്

കൊച്ചി: ഡോ. ബോബി ചെമ്മണൂരിന് ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍സിന്റെ ഹ്യൂമന്‍ റൈറ്റ്‌സ് പുരസ്‌കാരം. എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ആന്റണി ഡൊമനിക്, ലോകായുക്ത സിറിയക് ജോസഫ് എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം സമ്മാനിച്ചു.
ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍സ് ഫൗണ്ടര്‍ ചെയര്‍മാന്‍ പി.സി. അച്ചന്‍കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് സബര്‍മതി, അഡ്വ. ആന്റണി, ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍ നായര്‍ എന്നിവര്‍ സംബന്ധിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button