Best Construction Firm
-
Special Story
ന്യൂജെന്‍ ആശയങ്ങള്‍ക്ക് നിറം പകര്‍ന്ന് LM BRIDAL BOUTIQUE
ഓരോ നിമിഷവും ഭൂമിയിലെ ഓരോ വസ്തുവിനും മാറ്റം സംഭവിക്കുന്നു. ആ മാറ്റത്തിന്റെ പിന്നാലെയാണ് ഇന്നത്തെ തലമുറ പായുന്നത്. ലോകത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് ട്രെന്‍ഡുകള്‍ മാറി വരുന്നു. ഓരോ ഫങ്ഷനും…
Read More » -
Entreprenuership
രുചിയൂറും കേക്ക് വിഭവങ്ങളൊരുക്കി Nazmis Home Made Cakes
എന്തിലും വ്യത്യസ്തത കണ്ടെത്തുന്നവരാണ് മലയാളികള്‍. മലയാളികളുടെ ആ വ്യത്യസ്തത കൂടുതലും പ്രകടമാക്കുന്നത് ഭക്ഷണ കാര്യത്തിലാണ്. രുചിയൂറുന്ന വിഭവങ്ങള്‍ ഉണ്ടാക്കുവാനും അത് വേണ്ടുവോളം വിളമ്പുവാനും മലയാളികള്‍ക്കുള്ള അത്രയും താല്പര്യം…
Read More » -
Entreprenuership
സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് ചുവട് വയ്ക്കാം; വെല്‍ത്ത് പ്ലസിനൊപ്പം
ഇന്ത്യയില്‍ സാക്ഷരതാ നിരക്കില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന സംസ്ഥാനം കേരളമാണ്. 2011-ലെ സെന്‍സസ് പ്രകാരം 94 ശതമാനമാണ് സാക്ഷരതാ നിരക്ക്. എന്നാല്‍ ഫൈനാന്‍ഷ്യല്‍ ലിറ്ററസിയുടെ കാര്യത്തില്‍ നമ്മള് ഏറെ…
Read More » -
Special Story
ഗ്ലാമര്‍ വസ്ത്രങ്ങള്‍ ഇനി Glamy Fashionsനൊപ്പം
പരമ്പരാഗത വസ്ത്ര നിര്‍മാണത്തിന്റെ നിര്‍മാണ ശൈലിയില്‍ നിന്നും മനുഷ്യന് മാറി ചിന്തിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ അവിടേയ്ക്ക് കടന്നു കൂടിയതാണ് ഫാഷന്‍ വസ്ത്രങ്ങള്‍. വസ്ത്രധാരണത്തിനും വസ്ത്ര നിര്‍മിതിക്കുമായി നമ്മുടെ…
Read More » -
Entreprenuership
ഭവന നിര്‍മാണ സ്വപ്നങ്ങള്‍ക്ക് SHIELD CONSTRUCTIONS & INTERIORS ഇനി നിങ്ങള്‍ക്കൊപ്പം…
നിര്‍മാണ പ്രവര്‍ത്തനത്തിലെ മികവു കൊണ്ടു തന്നെ വേറിട്ടു നില്ക്കുന്ന മേഖലയാണ് എന്നും കണ്‍സ്ട്രക്ഷന്‍ രംഗം. പുതിയ കാലഘട്ടത്തിന്റേതായ തനത് രീതികളിലേയ്ക്ക് മനുഷ്യന് പാര്‍പ്പിടങ്ങളൊരുക്കി തുടങ്ങിയപ്പോള്‍ ഒപ്പം നിര്‍മാണ…
Read More » -
Success Story
ഇന്റീരിയര്‍ ഡിസൈനുകള്‍ മികവുറ്റതാക്കാം ഇന്റീരിയോ ഇന്റീരിയേഴ്സിനൊപ്പം
വീടിന്റെ ‘അകക്കാഴ്ച’ എന്നര്‍ത്ഥം വരുന്ന ഇന്റീരിയര്‍ എന്ന പദം നമുക്കിടയിലേയ്ക്ക് കടന്നു വന്നിട്ടു കുറച്ചധികം വര്‍ഷമായിട്ടുണ്ട്. ‘സ്റ്റാറ്റസ് വാല്യു’ ഉള്ള ഒന്നായി ഭവനങ്ങള്‍ മാറിയതിനു പിന്നില്‍ ഈ…
Read More » -
Entertainment
ബിസിനസ് മേഖലയില്‍ Social media Influencers ന്റെ പ്രസക്തി എന്ത്? അറിയാം Meeth&Miri യിലൂടെ
ഇന്ന് YouTube അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ തരംഗമാണ് Meeth and Miri. എങ്ങനെയായിരുന്നു സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സേഴ്സായി മാറിയതിന് പിന്നിലെ കഥ ? ഞങ്ങള്‍ രണ്ടു പേരും…
Read More » -
Special Story
ഓരോ തുളളിയിലും വൃത്തിയുടെ കരുതല്‍; ഇത് B DROPS നല്കുന്ന ഉറപ്പ്
ഒരു സംരംഭം എന്ന ആശയം ഓരോരുത്തരുടെയും കാഴ്ചപ്പാടില്‍ വ്യത്യസ്തമാണ്. അത്തരം വ്യത്യസ്തങ്ങളായ ആശയങ്ങളും ചിന്താവൈഭവവും കൂടിച്ചേരുമ്പോഴാണ് അവിടെ ഒരു വലിയ ബിസിനസിന്റേതായ മേഖല രൂപപ്പെടുന്നതും. ചെറുകിട സംരംഭങ്ങള്‍…
Read More » -
Special Story
Business Consulting + Marketing + Branding = TARX Solutions
എല്ലാ മേഖലയും ഒന്നിനോടൊന്നു മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിനായുള്ള മത്സരത്തിലാണ്, ബിസിനസ് മേഖലയില്‍ പ്രത്യേകിച്ചും. ഏത് തെരഞ്ഞെടുക്കണമെന്ന കണ്ഫ്യൂഷന് നമുക്ക് പലപ്പോഴും തോന്നുന്നതും ഇതേ മത്സര മികവ് ഉള്ളതുകൊണ്ടുതന്നെ.…
Read More » -
Entreprenuership
സംരംഭ മേഖലയില്‍ പുതിയ ചിന്തകള്‍ കൊണ്ട് വിപ്ലവം സൃഷ്ടിച്ച് ഷിജു കെ ബാലന് എന്ന സംരംഭകന്
ഓരോ ദിവസം കഴിയുംതോറും ലോകം ടെക്നോളജി കൊണ്ടും പുതിയ ചിന്തകളും ആശയങ്ങളും കൊണ്ടും മുന്നേറിക്കൊണ്ടിരിക്കുകയാണ്. ആ പുതിയ ലോകത്ത് വിജയിക്കണമെങ്കില്‍ ജീവിതത്തെ കുറിച്ചുള്ള ദീര്‍ഘവീക്ഷണവും പുതിയ സോഫ്റ്റ്വെയര്,…
Read More »