News Desk
-
സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി വില കുറച്ചു
വിദേശ വിപണിയില്‍ വില ഇടിഞ്ഞതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ സ്വര്‍ണ്ണം, വെള്ളി എന്നിവയുടെ അടിസ്ഥാന ഇറക്കുമതി വില കുറച്ചു. പുതുക്കിയ വില പ്രകാരം ഇറക്കുമതി ചെയ്ത സ്വര്‍ണത്തിന്റെ താരിഫ് മൂല്യം…
Read More » -
പ്രവാസി നിക്ഷേപം ; സംസ്ഥാനത്തെ ബാങ്കുകളില്‍ 14 ശതമാനം വര്‍ദ്ധനവ്
തിരുവനന്തപുരം : കോവിഡ് വ്യാപനത്തിലും സംസ്ഥാനത്തെ ബാങ്കുകളിലുള്ള പ്രവാസികളുടെ നിക്ഷേപത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് എന്‍ആര്‍ഐ നിക്ഷേപങ്ങളില്‍ 14 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ബാങ്കേഴ്സ് സമിതിയുടെ…
Read More » -
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ് ; പവന് 200 രൂപ കൂടി
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 200 രൂപ കൂടി 35,200 നിലവാരത്തിലെത്തി. 4400 രൂപയാണ് ഗ്രാമിന്റെ വില. 35,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം…
Read More » -
393 പോയന്റ് ഉയര്‍ന്നെങ്കിലും മൂന്നാം ദിവസവും നഷ്ടത്തില്‍ ക്ലോസ് ചെയ്ത് സെന്‍സെക്സ്
മുംബൈ: സെന്‍സെക്സ് 393 പോയന്റ് ഉയര്‍ന്നെങ്കിലും കനത്തചാഞ്ചാട്ടത്തെ തുടര്‍ന്ന് മൂന്നാം ദിവസവും സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 66.95 പോയന്റ് താഴ്ന്ന് 52,482.71ലും നിഫ്റ്റി 27…
Read More » -
മികച്ച തൊഴില്‍ദാതാവ് ഗൂഗിള്‍; രണ്ടു മൂന്നും സ്ഥാനത്ത് ആമസോണ്‍ ഇന്ത്യയും, മൈക്രോസോഫ്റ്റും
ഇന്ത്യയില്‍ സാമ്പത്തിക സ്ഥിതി, കമ്പനിയുടെ പ്രശസ്തി ആകര്‍ഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ ഏറ്റവും മികച്ച കമ്പനി ഗൂഗിള്‍ ഇന്ത്യ ആണന്ന് സരവ്വേ…
Read More » -
സ്വര്‍ണവില മാറ്റമില്ലാതെ ; ഗ്രാമിന് 4,400, പവന് 35,200 രൂപയുമാണ് ഇന്നത്തെ വില
തിരുവനന്തപുരം: സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണ നിരക്ക്. ഗ്രാമിന് 4,400 രൂപയാണ് ഇന്നത്തെ നിരക്ക്, പവന് 35,200 രൂപയും. തിങ്കളാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും…
Read More » -
കോവിഡ് കാലത്ത് ലാഭത്തിന്റെ വന്‍ കുതിപ്പുമായി ബാങ്കുകള്‍
കോവിഡ് പ്രതിസന്ധിയില്‍ ബിസിനസുകള്‍ക്കെല്ലാം ലാഭത്തില്‍ ഇടിവ് സംഭവിക്കുമ്പോള്‍ ബാങ്കിംഗ് മേഖലയില്‍ വന്‍ കുതിപ്പ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തേതിനെക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് 2020-21 വര്‍ഷത്തില്‍ ബാങ്കുകളുടെ ലാഭം. മിക്ക…
Read More » -
നേട്ടമില്ലാതെ സെന്‍സെക്സ് ; സാമ്പത്തിക പാക്കേജ് ഗുണം ചെയ്യാതെ വിപണി
മുംബൈ: ധനമന്ത്രി നിര്‍മല സീതാരാമന്റെ സാമ്പത്തിക പാക്കേജ് പ്രഖ്യാപനത്തിനുശേഷം തുടക്കത്തില്‍ സെന്‍സെക്സ് ഉയര്‍ന്നുവെങ്കിലും നേട്ടം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. 53,126 ലെത്തിയ സെന്‍സെക്സ് ഇന്നലെ 189 പോയിന്റ് നഷ്ടത്തില്‍…
Read More » -
അമേരിക്കന്‍ ശാസ്ത ലോകത്തിനു അഭിമാനമായി ഇതാ ഒരു മലയാളി ശാസ്ത്രജ്ഞന്.
ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗും അദേഹത്തിന്റെ ഭാര്യ ഡോ. പ്രസില്ല ചാനും ചേര്‍ന്ന് രൂപികരിച്ച ‘ചാന് സക്കര്‍ബര്‍ഗ് ഇനിഷ്യേറ്റീവി’ന്റെ ഗ്രാന്‍ഡ് കരസ്ഥമാക്കി മലയാളിയായ ഡോ. പ്രമോദ് പിഷാരടി…
Read More » -
ഭീമ ഗോവിന്ദന് ‘കോഹിനൂര്‍ ഓഫ് ഇന്ത്യ’ പുരസ്കാരം
മുംബൈ ആസ്ഥാനമായ ജെം ആന്‍ഡ് ജ്യുവലറി എക്സ്പോര്‍ട്ട് പ്രമോഷന് കൗണ്‍സിലിന്റെ ‘കോഹിനൂര്‍ ഓഫ് ഇന്ത്യ’ പുരസ്കാരത്തിന് ഭീമ ജുവലറിയുടെ ചെയര്മാന് ഡോ. ബി.ഗോവിന്ദന് അര്‍ഹനായി. തിരുവനന്തപുരത്ത് നടന്ന…
Read More »