News Desk
-
സഹകരണ ബാങ്കുകളുടെ ഓഹരിയും വില്‍പ്പനയ്ക്ക്
തിരുവനന്തപുരം: സഹകരണബാങ്കുകളുടെ ഓഹരിയും വില്‍പ്പനയ്ക്ക്.ഓഹരിയുടമകള്‍ അംഗങ്ങളാകുകയും അവര്‍ വോട്ടുചെയ്ത് ഭരണസമിതിയെ തിരഞ്ഞെടുക്കുകയും ചെയ്യുന്നതാണ് സംസ്ഥാന സഹകരണ നിയമത്തിലെ വ്യവസ്ഥ. ഇത് നിരാകരിച്ചാണ് റിസര്‍വ് ബാങ്ക് പുതിയ കരട്…
Read More » -
ഫെഡ്എക്സ് എക്സ്പ്രസും ഡല്‍ഹിവറിയും കൈകോര്‍ക്കുന്നു; 100 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തും
കൊച്ചി: എക്സ്പ്രസ് ട്രാന്സ്പോര്ട്ടേഷന് കമ്പനിയായ ഫെഡ്എക്സ് കോര്‍പിന്റെ സബ്സിഡിയറിയായ ഫെഡ്എക്സ് എക്സ്പ്രസും ലോജിസ്റ്റിക്, സ്പ്ലെചെയില്‍ കമ്പനിയായ ഡല്‍ഹിവറിയും കൈകോര്‍ക്കുന്നു. സഹകരണത്തിന്റെ ഭാഗമായി ഫെഡ്എക്സ്, ഡല്‍ഹിവറിയില്‍ 100 മില്യണ്‍…
Read More » -
വൈ ഫാഷന്‍ വീക്കിലെ മികച്ച ‘കള്‍ച്ചറല്‍ ഡിസൈനര്‍ അവാര്‍ഡ്’ അഭിനി സോഹന്‍ റോയിയ്ക്ക്
ദുബൈയിലെ വൈ ഫാഷന്‍ വീക്കില്‍ മികച്ച സാംസ്കാരിക ഡിസൈനര്‍ അവാര്‍ഡിന് ഫാഷന്‍ ലോകത്തെ ‘റൈസിംഗ് സ്റ്റാര്‍’, അഭിനി സോഹന്‍ അര്‍ഹയായി. സ്വപ്ങ്ങള് കാണാന്‍ പഠിപ്പിക്കുകയും അത് സ്വന്തമാക്കുകയും…
Read More » -
വിജയ് മല്യ, നീരവ് മോദി, ചോക്സി എന്നിവരുടെ ഓഹരികള്‍വിറ്റ് ബാങ്കുകള്‍ 792.11 കോടി വീണ്ടെടുത്തു
മുംബൈ: വായ്പാ തട്ടിപ്പുകേസില്‍ രാജ്യം വിട്ട വ്യവസായികളായ വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവരുടെ ഓഹരികള്‍ വിറ്റ് എസ്.ബി.ഐ. ബാങ്കുകളുടെ കണ്‍സോര്‍ഷ്യം 792.11 കോടി…
Read More » -
ഓഹരി വിപണിയില്‍നിന്ന് മൂന്ന് മാസത്തിനിടെ എല്‍ഐസിക്ക് 10,000 കോടി രൂപ ലാഭം
പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി ഓഹരി വിപണിയില്‍നിന്ന് മൂന്ന് മാസത്തിനിടെ ലാഭമെടുത്തത് 10,000 കോടി രൂപ. ഏപ്രില്‍-ജൂണ്‍ കാലയളവിലാണ് ഇത്രയും തുക ഓഹരികളില്‍നിന്ന് ലാഭമെടുത്തത്. ഇതിനായി 20,000…
Read More » -
നേട്ടം നിലനിര്‍ത്താനാകാതെ സെന്‍സെക്സ്; നിഫ്റ്റി 15,900നും ക്ലോസ്ചെയ്തു
മുംബൈ: നേട്ടം നിലനിര്‍ത്താനാകാതെ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ്ചെയ്തു. സെന്‍സെക്സ് 19 പോയന്റ് താഴ്ന്ന് 53,140.06ലും നിഫ്റ്റി നേരിയ നഷ്ടത്തില്‍ 15,923.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എച്ച്സിഎല്‍ ടെക്,…
Read More » -
കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ചാമ്പ്യന്‍സ് പോര്‍ട്ടല്‍; സംരംഭകരുടെ പരാതിയില്‍ 72 മണിക്കൂറിനുള്ളില്‍ പരിഹാരം
ന്യൂഡല്‍ഹി : സംരഭകരുടെ പരാതികള്‍ അറിയിക്കാനും അതിവേഗം പരിഹാരം കാണാനും കേന്ദ്ര സര്‍ക്കാര്‍ ചാമ്പ്യന്‍സ് എന്ന പേരില്‍ വെബ് പോര്‍ട്ടല്‍ ആരംഭിച്ചു. ഇതുവഴി 24 മണിക്കൂറും സര്‍ക്കാരിനെ…
Read More » -
സംസ്ഥാനങ്ങള്‍ക്ക് ജി എസ് ടി നഷ്ടപരിഹാരം അനുവദിച്ച് കേന്ദ്രം ; കേരളത്തിന് 4122 കോടി രൂപ
ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് 75000 കോടി രൂപ ജി.എസ്.ടി നഷ്ടപരിഹാരം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇതുപ്രകാരം കേരളത്തിന് 4122 കോടി രൂപ ലഭിക്കും. നികുതി പിരിവില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക്…
Read More » -
തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് സംരംഭം തുടങ്ങാന്‍ സര്‍ക്കാര്‍ ധനസഹായം
കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് സ്വന്തമായി സംരംഭം തുടങ്ങാന്‍ സര്‍ക്കാര്‍ ധനസഹായം നല്കുന്നു. വിവിധ സംരംഭക വികസന പദ്ധതികള്‍ക്കും, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവര്‍ക്കുള്ള സഹായപദ്ധതികള്‍ക്കും പുറമെ…
Read More » -
ഇന്റര്‍നെറ്റ് മര്‍ച്ചന്റ് സര്‍ച്ച് കമ്പനിയായ ജസ്റ്റ് ഡയലിനെ ഏറ്റെടുക്കാനൊരുങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസ്
പ്രമുഖ ഇന്റര്‍നെറ്റ് മര്‍ച്ചന്റ് സര്‍ച്ച് സ്ഥാപനമായ ജസ്റ്റ് ഡയലിനെ മുകേഷ് അംബാനിയുടെ കീഴിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റെടുത്തേക്കും. 6.600 കോടി രൂപയ്ക്കായിരിക്കും റിലയന്‍സ് ജസ്റ്റ് ഡയലിനെ വാങ്ങിക്കുക…
Read More »