സ്‌ക്രൈബസ് സോഫ്റ്റ് വെയര്‍
ഒരു ഓപ്പണ്‍ സോഴ്‌സ് പബ്ലിംഷിംഗ് സോഫ്റ്റ്‌വെയറാണ് സ്‌ബ്രൈസ്. ബിസിനസ് കാര്‍ഡുകള്‍ നിര്‍മിക്കുക എന്നതാണ് സ്‌ക്രൈബബസിന്റെ പ്രധാന ഉപയോഗം. ബ്രോഷേഴ്‌സ് നിര്‍മിക്കുവാനും പി.സി.ആര്‍, പോസ്റ്റ് സ്‌ക്രിപ്റ്റ് ഫോര്‍മാറ്റുകളില്‍ ഡോക്യൂമെന്റ്‌സ് നിര്‍മിക്കുവാനും ഇന്ററാക്ടീവ് പി.ഡി.എഫുകള്‍ നിര്‍മിക്കുവാനും സ്‌ക്രൈബസ് ഉപയോഗിക്കുന്നു.
വിന്‍ഡോസ്, യൂണിക്‌സ്, മാക്, ഓപ്പണ്‍ ബി.ഡി.സി ഉള്‍പ്പെടെ മിക്ക ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും സ്‌ക്രൈബസ് പ്രവര്‍ത്തിക്കും
ഐസിസി കളര്‍, സി.എം.വൈ.കെ കളര്‍ തുടങ്ങിയവ സപ്പോര്‍ട്ട് ചെയ്യുന്ന സ്‌ക്രൈബസില്‍ നൂറുകണക്കിന് കളര്‍പാലറ്റ്‌സ് ലഭ്യമാണ്.
ഫോണ്ട് എംബസിംഗ് സൗകര്യമുള്ള സ്‌ബ്രൈസ്സില്‍ ബി.എം.പി ജെ.പി.ഇ.ജി, ഫോട്ടോഷോപ്പ്, ഇലസ്‌ട്രേറ്റര്‍, എക്‌സ്ഫിഗ് തുടങ്ങിയ ഫോര്‍മാറ്റുകള്‍ സപ്പോര്‍ട്ട് ചെയ്യുകയും അവയില്‍ എഡിറ്റിംഗ് നടത്താനും സാധിക്കും.
സ്‌ൈക്രബസില്‍ ഉപയോക്താക്കളെ സഹായിക്കാന്‍ ശക്തമായ ഒരു ഓണ്‍ലൈന്‍ കമ്യൂണിറ്റിയും ഉണ്ട്. മെയില്‍ വഴി നാം ഉന്നയിക്കുന്ന സംശയങ്ങള്‍ക്ക് പ്രൊഫഷണല്‍ ഡി.റ്റി.പി. വിദഗ്ധര്‍ ഉത്തരം നല്‍കും. ഒപ്പം ഒരു ഡിസ്‌ക്ഷന്‍ ഫോറവും ഉണ്ട്. പുതിയ ഒരു ഉപയോക്താവിനു പോലും സങ്കീര്‍ണമായ ഡി.റ്റി.പി ഓപ്പറേഷന്‍സ് ഒരു വിദഗ്ധെനപ്പോലെ ചെയ്യാം എന്നതാണ് സ്‌ൈക്രബസിന്റെ മേന്‍മ.