EntreprenuershipHealth

ചെറുകിട ബിസിനസുകാർക്കും കുടുംബത്തിനും എസ് ബിഐയുടെ ഇൻഷുറൻസ്

ചെറുകിട സംരംഭകർക്ക് പുതിയ ഇൻഷുറൻസ് പദ്ധതിയുമായി എസ് ബി ഐ ജനറൽ ഇൻഷുറൻസ്. വ്യക്തികൾക്കും, കുടുംബങ്ങൾക്കും, ചെറുകിട ബിസിനസുകൾക്കും സമഗ്രമായ ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്താനാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

മാതൃകമ്പനിയായ എസ് ബി ഐ യുടെ സൗകര്യങ്ങൾ ഉപയോഗിച്ച് ഇന്ത്യയിലുടനീളമുള്ള ടയർ 3, ടയർ 4 വിപണികളിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ കൂടുതൽ വിപുലമാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിലുള്ള അസുഖങ്ങൾക്കും ഈ ഇൻഷുറൻസ്, പരിരക്ഷ നൽകും.സാധാരണയായി ഇൻഷുറൻസ് കമ്പനികൾ നിലവിലുള്ള അസുഖങ്ങൾക്ക് ഇൻഷുറൻസ് നൽകാറില്ല.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button