News Desk
വയനാടിനൊപ്പം വട്ടിയൂര്‍ക്കാവ്
തിരുവനന്തപുരം : ദുരന്തത്തില്‍ തകര്‍ന്ന വയനാടിന്റെ പുനര്‍ നിര്‍മ്മാണത്തിനായി മണ്ഡലത്തിലെ പ്രായപൂര്‍ത്തിയായ എല്ലാ വ്യക്തികളും ഏറ്റവും കുറഞ്ഞത് 100 രൂപ സംഭാവന ചെയ്യണമെന്ന ആഹ്വാനവുമായി വയനാടിനൊപ്പം വട്ടിയൂര്‍ക്കാവ് ക്യാമ്പയിന് പുരോഗമിക്കുന്നു.
കഴിഞ്ഞ ദിവസം വി.കെ പ്രശാന്ത് എം.എല്‍.എ യുടെ ഓഫീസില്‍ നേരിട്ടെത്തി സി.എം.ഡി.ആര്.എഫിലേക്ക് സംഭാവനകള്‍ കൈമാറിയവര്‍.
- കാഞ്ഞിരംപാറ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ട്രസ്റ്റ് 1,00,000/ രൂപ
- പനച്ചമ്മൂട് ലെയിന്‍ റെസിഡന്റ്സ് അസോസിയേഷന് 1,25,000/ രൂപ
- കേരളീയം ബില്‍ഡിംഗ്സ് കോണ്‍ട്രാക്ടേഴ്സ് ക്ലബ് 10,000/ രൂപ
- ജോര്‍ജ്ജ് എ.വി 5,000/ രൂപ
- ജയാ ശങ്കര്‍ 5,000/ രൂപ
- സാഗര റെസിഡന്റ്സ് അസോസിയേഷന് 10,000/ രൂപ
- ശ്രീചിത്രാ നഗര്‍ റെസിഡന്റ്സ് അസോസിയേഷന് 15,000/ രൂപ
- കാര്‍ഷിക കര്‍മ്മസേന, കുടപ്പനക്കുന്ന് – 10,000/ രൂപ
- വി.എന്‍ ശക്തി കുമാര്‍ 5,000/ രൂപ
- കാവല്ലൂര്‍ റെസിഡന്റ്സ് അസോസിയേഷന് 61,001/ രൂപ
- പിടയന്നൂര് റെസിഡന്റ്സ് അസോസിയേഷന് 51,101/ രൂപ
- ജ്യോതി നഗര്‍ റെസിഡന്റ്സ് അസോസിയേഷന് 15,000/ രൂപ
- നിഥിന് ഡി രാജ് – 2,500/ രൂപ
ആകെ – 4,14,602/
COVER PHOTO : കാഞ്ഞിരംപാറ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ട്രസ്റ്റ് ചെക്ക് കൈമാറിയതിന്റെ ഫോട്ടോ.