മനുഷ്യരെക്കാള്‍ നന്ദിയുള്ളത് മൃഗങ്ങള്‍ക്കാണ് എന്ന് പലരും പറയാറുണ്ട്. അതുകൊണ്ടുതന്നെ മനുഷ്യരേക്കാള്‍ നമ്മുടെ സുരക്ഷയ്ക്ക് നായകളെയാണ് ഇന്ന് എല്ലാവരും ആശ്രയിക്കുന്നത്. ഉടമസ്ഥര്‍ക്കും നായക്കള്‍ക്കും ഇടയില്‍ നല്ല രീതിയിലുള്ള ബന്ധം…