ബാല്യത്തിലും കൗമാരത്തിലും ആരുടേയും പിന്തുണ ഇല്ലാത്തതിനാല്‍ ചുരുട്ടിവെച്ച മോഹങ്ങള്‍…. പിന്നീട് പഴമയുടെ പൊടി തട്ടിമാറ്റി, അതേ ആവേശത്തോടു കൂടി ജീവിതത്തോട് പൊരുതി സ്വന്തമാക്കിയ ഒരു സ്ത്രീ രത്നം…