Bakel Village Home Stay
-
Entreprenuership
പുഴയുടെ തീരത്ത് ഒരിക്കലും മറക്കാനാവാത്തൊരു അവധിക്കാലം…. നിങ്ങളുടെ അവധിക്കാലത്തെ എന്നെന്നും ഓര്‍മകളില്‍ നിറയ്ക്കാന്‍ ബേക്കല്‍ വില്ലേജ് ഹോം സ്റ്റേ
പുഴയുടെ തീരത്തെ സമാധാനം, പച്ചപ്പിന്റെ മൃദുലത, യാത്രക്കാരെ ചേര്‍ത്തുപിടിക്കുന്ന പ്രകൃതിയുടെ സൗന്ദര്യം… ഇവയെല്ലാം ഒരുമിച്ച് അനുഭവിക്കാനാകുന്നിടമാണ് കാസര്‍കോടിലെ ബേക്കല്‍ വില്ലേജ് ഹോം സ്റ്റേ. നഗരത്തിന്റെ തിരക്കും ശബ്ദവും…
Read More »