സഹ്യന് ആര് ഏവിയേഷന്‍, ട്രാവല്‍ ആന്‍ഡ് ടൂറിസം, ഹോസ്പിറ്റാലിറ്റി… തിളക്കമാര്‍ന്നൊരു കരിയര്‍ സ്വപ്നം കാണുന്ന ഏതൊരാളും തെരഞ്ഞെടുക്കുന്ന മേഖലകളാണിവ. ആഗോളതലത്തില്‍ സാധ്യതകളുള്ള ഈ രംഗങ്ങളില്‍ ഭാവി സുരക്ഷിതമാക്കണമെങ്കില്‍…