ഇനി സാമ്പത്തിക അറിവുകള്‍ കൃത്യം.. വ്യക്തം..!

MyFin TVയിലൂടെ സാമ്പത്തിക മുന്നേറ്റം കൈവരിക്കുന്നത് നിരവധി പേര്‍
സാമ്പത്തിക അറിവാണ് സാമ്പത്തിക ഭദ്രതയിലേക്കുള്ള ആദ്യ ചുവടുവയ്‌പെന്ന് നമുക്ക് അറിയാം. അറിവില്ലായ്മയെക്കാള്‍ ഏറ്റവും അപകടകാരിയാണ് തെറ്റായ സാമ്പത്തിക അറിവ്. എന്നാല്‍ ശരിയായ സാമ്പത്തിക അറിവുകള്‍ ജനങ്ങളിലേക്ക് എത്തിക്കുകയും നിരവധി പേരെ സാമ്പത്തിക ഭദ്രതയിലേക്ക് നായിക്കുകയും ചെയ്യുന്ന ഒ ടി ടി ഡിജിറ്റല്‍ പ്ലാറ്റ് ഫോമാണ് MyFin.
24×7 പ്രവര്‍ത്തിക്കുന്ന MyFin ഇന്ത്യയിലെ തന്നെ ആദ്യത്തെ 12 പ്രാദേശിക ഭാഷകളിലുള്ള ഫിനാന്‍സ് & ബിസിനസ് ചാനലാണ് എന്നത് ഏറെ ശ്രദ്ധേയമാണ്. ആന്‍ഡ്രോയ്ഡിലും Smart TV App ലും MyFin ലഭ്യമാണ്.

ഫിനാന്‍ഷ്യല്‍ പ്ലാനിങ്, Investment, പ്രൊഡക്റ്റ്‌സ് ആന്‍ഡ് മാര്‍ക്കറ്റ്‌സ്, സാമ്പത്തിക മുന്നേറ്റത്തിനുള്ള വഴികള്‍, ബിസിനസ് വാര്‍ത്തകള്‍, സ്‌റ്റോക്ക് മാര്‍ക്കറ്റ്, പേഴ്‌സണല്‍ ഫിനാന്‍സ്, ഇന്‍ഷുറന്‍സ്, ബാങ്കിങ്ങ്, ടെക്‌നോളജി തുടങ്ങിയ മേഖലകളെ സംബന്ധിച്ച് എല്ലാ ദിവസവും കൃത്യമായ അറിവുകളും അപ്‌ഡേറ്റുകളും ജനങ്ങളിലേക്ക് MyFin TV എത്തിക്കുന്നു.
മൊബൈല്‍ ഫോണുകളില്‍ ഇന്ന് ധാരാളം പേരാണ് MyFin TV ആപ്പ് ഉപയോഗിക്കുന്നത്. സ്‌റ്റോക്ക് മാര്‍ക്കറ്റിലെ മാറ്റങ്ങളെ കുറിച്ചുള്ള ലൈവ് ഡിസ്‌കഷനുകളിലൂടെ സ്‌റ്റോക്കുകളുടെ മുന്നേറ്റത്തെയും നഷ്ടത്തെയും കുറിച്ചും അതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണ് എന്നതിനെ കുറിച്ചും ദൈന ദിന അറിവുകള്‍ വ്യക്തികള്‍ക്ക് ലഭിക്കുന്നു. ഇത് ട്രേഡിങ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ട്രേഡിങ് ചെയ്യുന്നവര്‍ക്കും കൂടുതല്‍ വ്യക്തതയും ആത്മവിശ്വാസവും നല്‍കുന്നു.
NISM Certified Research Analytics, Certified Financial Planners, ACCA Qualified Professionals, Senior Business Journalist തുടങ്ങി സാമ്പത്തിക മേഖലയിലെ വിദഗ്ദ്ധരുടെ മാര്‍ഗനിര്‍ദേശങ്ങളിലൂടെയാണ് കൃത്യമായ ഓരോ വാര്‍ത്തകളും ബിസിനസ് അറിവുകളും ജനങ്ങളില്‍ എത്തുന്നത്.

PUSHPA R (Managing Director)
കുറഞ്ഞ ചിലവില്‍ ആഗ്രഹിക്കുന്ന ടാര്‍ഗറ്റ് ഓഡിയന്‍സിലേക്ക്
സംരംഭകര്‍ക്ക് പ്രൊഡക്റ്റുകളും സേവനങ്ങളും MyFin TV-യിലൂടെ പ്രദര്‍ശിപ്പിക്കാനും കൃത്യമായി അവരിലേക്ക് എത്തിക്കാനും കഴിയും. ധാരാളം പേര്‍ ഇന്ന് വീടുകളില്‍ കുടുംബത്തോടൊപ്പം ഒരുമിച്ചിരുന്ന് സ്മാര്‍ട്ട് ടി വിയില്‍ Finance News, MyFinലൂടെ കാണുന്നത് നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. കുട്ടികള്‍ക്കും ഫിനാന്‍ഷ്യല്‍ നോളജ് നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മറ്റുമായി Premium Feature ഉം MyFin ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് തന്നെയാണ്, അറിവുകള്‍ക്കായി ആശ്രയിക്കുന്ന മികച്ച ഒരു ബിസിനസ് ഡിജിറ്റല്‍ ന്യൂസ് ചാനലായി MyFin മാറിയതിന്റെ പ്രധാന കാരണവും.



