Business Articles
പണപ്പെരുപ്പ നിരക്ക് :ആറുമാസത്തെ ഉയര്‍ന്ന നിരക്കില്‍
Rate of inflation is very high

പണപ്പെരുപ്പ നിരക്ക് ആറുമാസത്തെ ഉയര്‍ന്ന നിരക്കില്‍.റിസര്‍വ് ബാങ്ക് നിശ്ചയിച്ച പരിധിയേക്കാള്‍ ഉയര്‍ന്നതോതിലാണ് ഇപ്പോള്‍ പണപ്പെരുപ്പ സൂചിക. ഭക്ഷ്യ, ഇന്ധന വിലക്കയറ്റമാണ് സൂചികയില്‍ പ്രതിഫലിച്ചത്.ഇന്ധന വിലക്കയറ്റം 11.86ശതമാനത്തില്‍നിന്ന് 12.68ശതമാനമായി.ഭക്ഷ്യവിലക്കയറ്റം ജൂണില്‍ 5.15ശതമാനമായാണ് ഉയര്‍ന്നത്.
ആഗോളതലത്തില്‍ യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചാല്‍ ആര്‍ബിഐയുടെ നീക്കം നിര്‍ണ്ണായകമാകും . അതേസമയം ഡിസംബറോടെ പണപ്പെരുപ്പ നിരക്കുകളില്‍ കുറവുവന്നില്ലെങ്കില്‍ നിരക്കുവര്‍ധന പരിഗണിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.