Tech
-
സ്മാര്‍ട്ടാക്കാം നമ്മുടെ വീടുകള്‍; ജീവനും സ്വത്തും സംരക്ഷിക്കാം
സ്വന്തം വീട്ടില്‍ സുരക്ഷിതമായ ചുറ്റുപാടില്‍ ജീവിക്കുക, നമുക്ക് പ്രിയപ്പെട്ടവര്‍ക്കും സംരക്ഷണം നല്കുക. ഒരു അഭയകേന്ദ്രത്തിനപ്പുറം നമ്മുടെ വീടിനെ ‘സ്മാര്‍ട്ട്’ ആക്കി സുരക്ഷിതമാക്കാന്‍ പര്യാപ്തമായ സാങ്കേതികവിദ്യ ഉപയോഗിക്കുക. ഇത്തരത്തില്‍…
Read More » -
ബിസിനസ് ആശയങ്ങള്‍ക്ക് സാധ്യതകള്‍ നല്‍കി ക്ലബ് ഹൗസ് ചര്‍ച്ചകള്‍
സമൂഹ മാധ്യമങ്ങളിലെ പുതിയ തരംഗമായി മാറിയിരിക്കുകയാണ് ക്ലബ്ബ് ഹൗസ്. ശബ്ദത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ ആപ്പിന് ആളുകളെ നേരിട്ട് കണ്ടു സംവദിക്കുന്ന പ്രതീതിയാണുള്ളത്. അതുകൊണ്ട് തന്നെ വളരെ…
Read More » -
കോവിഡ് പ്രതിസന്ധി : മൊബൈല്‍ ആപ്പുമായി വസ്ത്രവ്യാപാരികള്‍
കൊച്ചി: കോവിഡ് പ്രതിസന്ധിയില്‍ വസ്ത്രവ്യാപാര മേഖലയില്‍ ഉണ്ടായ നഷ്ടം പരിഹരിക്കാന്‍ മൊബൈല്‍ ആപ്പുമായി വസ്ത്ര നിര്‍മാതാക്കളുടെ സംഘടന. ഹോള്‍സെയില്‍, റീട്ടെയില്‍ വസ്ത്ര വ്യാപാരം സാധ്യമാകുന്ന ആപ് ഡിസംബറില്‍…
Read More » -
പണമില്ലെങ്കിലും ലോണ്‍ എടുത്ത് ഡാറ്റാ റീച്ചാര്‍ജ ചെയ്യാം ;എമര്‍ജന്‍സി ഡാറ്റാ ലോണ്‍ അവതരിപ്പിച്ച് ജിയോ
എമര്‍ജന്‍സി ഡാറ്റാ ലോണ്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. പണമില്ലെങ്കിലും ലോണ്‍ എടുത്ത് ഫോണില്‍ ഉടനടി ഡാറ്റാ റീച്ചാര്‍ജ് ചെയ്യാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതാണ് പുതിയ സംവിധാനം. റീച്ചാര്‍ജ്ജ് നൗ…
Read More » -
സ്റ്റാര്‍ ലിങ്കിന്റെ ബ്രോഡ്ബാന്‍ഡ് സേവനം ഓഗസ്‌റ്റോടെ ലഭ്യമാകും; ഇലോണ്‍ മസ്‌ക്
സ്റ്റാര്‍ ലിങ്കിന്റെ ബ്രോഡ്ബാന്‍ഡ് സേവനം ലോകത്താകമാനം ഓഗസ്‌റ്റോടെ ലഭ്യമാകുമെന്ന് . ഇതിനായി സ്പേസ് എക്സ്പ്ലൊറേഷന്‍ ടെക്നോളജീസ് കോര്‍പറേഷന്‍ 1,500 ലധികം സാറ്റലൈറ്റുകള്‍ വിക്ഷേപിച്ചുകഴിഞ്ഞു. നിലവില്‍ 69,000 സജീവ…
Read More » -
സംരംഭങ്ങള്‍ക്ക് ടെക്‌നിക്കല്‍ സപ്പോര്‍ട്ടുമായി F2F
വിവരസാങ്കേതികവിദ്യയുടെ വളര്‍ച്ച എല്ലാ മേഖലകളിലും അനന്തമായ സാധ്യതകളാണ് തുറന്നിട്ടിരിക്കുന്നത്. വിവരസാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ബിസിനസ് ലോകം മുന്നോട്ടു കുതിക്കുകയാണ്. ചെറുകിട സംരംഭങ്ങള്‍ എന്നോ മള്‍ട്ടി നാഷണല്‍ സംരംഭങ്ങള്‍…
Read More » -
സംരംഭക സ്വപ്നങ്ങള്‍ക്ക് നിറമേകാന്‍ Dreambiz Business Solutions Pvt. Ltd.
നാം കടന്നു പോകുന്നത് ഒരു ഡിജിറ്റല്‍ യുഗത്തിലൂടെയാണ്. ഇന്നത്തെ കാലഘട്ടത്തില്‍ സാധനങ്ങളും സേവനങ്ങളുമെല്ലാം നമ്മുടെ വിരല്‍ത്തുമ്പില്‍ ലഭിക്കുന്നു. മൊബൈലോ കമ്പ്യൂട്ടറോ ഉപയോഗിച്ച് ഏതു കോണിലിരുന്നും കാര്യങ്ങള്‍ സുഗമമായി…
Read More » -
ഡിജിറ്റല്‍ ലോകത്തെ വിശ്വസ്ത നാമം
സമൂഹത്തിലെ എല്ലാ മേഖലകളിലും ഡിജിറ്റല്‍ വല്‍ക്കരണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ വ്യവസായരംഗത്തും അതിന്റെ പ്രതിഫലനം ഉണ്ടായി. പരസ്യങ്ങള്‍ നിറഞ്ഞുനിന്നിരുന്ന പ്രിന്റ് മീഡിയയുടെ അതേ സ്ഥാനം തന്നെ ഡിജിറ്റല്‍…
Read More » -
Life without Product Design
ജീവിത വിജയത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്നായിട്ടാണ് ശരിയായ ഡിസൈന്റെ രൂപീകരണത്തെ കണക്കാക്കുന്നത്. ഇവിടെ ഡിസൈന്‍ എന്നത് തെറ്റിദ്ധരിക്കപ്പെട്ടതോ വിവിധ അര്‍ത്ഥ തലങ്ങളുള്ളതോ ആയ ഒരു പ്രയോഗമാണ്. എന്താണ് ഡിസൈന്‍…
Read More » -
സ്‌ക്രൈബസ് സോഫ്റ്റ് വെയര്‍
ഒരു ഓപ്പണ്‍ സോഴ്‌സ് പബ്ലിംഷിംഗ് സോഫ്റ്റ്‌വെയറാണ് സ്‌ബ്രൈസ്. ബിസിനസ് കാര്‍ഡുകള്‍ നിര്‍മിക്കുക എന്നതാണ് സ്‌ക്രൈബബസിന്റെ പ്രധാന ഉപയോഗം. ബ്രോഷേഴ്‌സ് നിര്‍മിക്കുവാനും പി.സി.ആര്‍, പോസ്റ്റ് സ്‌ക്രിപ്റ്റ് ഫോര്‍മാറ്റുകളില്‍ ഡോക്യൂമെന്റ്‌സ്…
Read More »