News Desk
-
സെന്സെക്സ് 254.33 പോയന്റ് നഷ്ടത്തില് ക്ലോസ് ചെയ്തു
മുംബൈ: ആഗോള വിപണിയില് നിന്നുള്ള പ്രതികൂല സൂചനകള് രണ്ടാം ദിവസവും വിപണിയെ ദുര്ബലമാക്കി. സെന്സെക്സ് 254.33 പോയന്റ് നഷ്ടത്തില് 59,413.27ലും നിഫ്റ്റി 37.30 പോയന്റ് താഴ്ന്ന് 17,711.30ലുമാണ്…
Read More » -
രാജ്യത്ത് ഇന്നും ഡീസല് വില വര്ധിപ്പിച്ചു; തുടര്ച്ചയായി മൂന്നാം ദിവസമാണ് വില കൂട്ടുന്നത്
തിരുവനന്തപുരം; രാജ്യത്ത് ഡീസല് വിലയില് വീണ്ടും വര്ധന. 26 പൈസ ഡീസലിന് കൂടിയത്. തുടര്ച്ചയായ മൂന്നാം ദിവസമാണ് ഡീസല് വില വര്ധിക്കുന്നത്. പുതുക്കിയ വില പ്രകാരം തിരുവനന്തപുരത്ത്…
Read More » -
വീണ്ടും ഇരുട്ടടി; ഡീസല്വില വര്ധിച്ചു
തിരുവനന്തപുരം: രാജ്യത്ത് ഡീസല് വില വീണ്ടും കൂടി. ഒരു ലിറ്റര് ഡീസലിന് 26 പൈസയാണ് കൂടിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഡീസലിന് 48 പൈസയാണ് രാജ്യത്ത് കൂടിയത്.…
Read More » -
ആദായനികുതി പിരിവില് വന് വര്ധനവ്; സാമ്പത്തിക ഉണര്വ്വിന്റെ ലക്ഷണമെന്ന് ബോര്ഡ്
മുംബൈ: ആദായ നികുതി പിരിവ് കഴിഞ്ഞ വര്ഷത്തെക്കാള് വളരെ ഉയര്ന്ന നിലയിലെത്തിയെന്നു കേന്ദ്ര പ്രത്യക്ഷ നികുതി ബോര്ഡ് അറിയിച്ചു. കോവിഡിനു മുന്പുള്ള സാമ്പത്തികവര്ഷമായ 2019-20ലെ സമാന കാലയളവിലെ…
Read More » -
എല്ലാ ഫോണുകള്ക്കും ഒരു ചാര്ജര് എന്ന നിയമം നടപ്പിലാക്കാന് യൂറോപ്യന് യൂണിയന്; ആപ്പിള് ഐഫോണുകള്ക്ക് തിരിച്ചടി
എല്ലാ ഫോണുകള്ക്കും ഒരു ചാര്ജര് എന്ന നിയമം നടപ്പിലാക്കാനുള്ള തീരുമാനത്തിലാണ് യൂറോപ്യന് യൂണിയന്. മുന്പും എല്ലാ ചാര്ജിംഗ് പോര്ട്ടുകളും സിടൈപ്പ് ആക്കണമെന്ന നിലപാട് യൂറോപ്യന് യൂണിയന് മുന്നോട്ട്…
Read More » -
ചരിത്രനേട്ടംകുറിച്ച് സെന്സെക്സ് ; 60,000 പിന്നിട്ട് വ്യാപാരത്തിന് തുടക്കം
മുംബൈ: ചരിത്രത്തിലാദ്യമായി സെന്സെക്സ് 60,000 കടന്നു. നിഫ്റ്റിയാകട്ടെ 17,900വും പിന്നിട്ടു. വ്യാപാരം ആരംഭിച്ചയുടനെ സെന്സെക്സ് 325 പോയന്റ് നേട്ടത്തില് 60,211ലും നിഫ്റ്റി 93 പോയന്റ് ഉയര്ന്ന് 17,916ലുമെത്തി.…
Read More » -
രാജ്യത്ത് ഡീസല് വിലയില് വര്ധനവ്; പെട്രോള് വിലയില് മാറ്റമില്ല
ന്യൂഡല്ഹി: തുടര്ച്ചയായി 20 ദിവസത്തിന് ശേഷം കേരളത്തില് ഡീസല് വിലയില് വര്ധനവ്. ലിറ്ററിന് 23 പൈസയാണ് കൂടിയത്. നിലവില് കൊച്ചിയില് ഡീസല് വില ലിറ്ററിന് 93.72 രൂപയായി…
Read More » -
സംസ്ഥാനത്ത് സ്വര്ണവില കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്ണവില കുറഞ്ഞു.പവന് 320 രൂപ കുറഞ്ഞ് 34,560 ആയി. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,320 രൂപയിലെത്തി. ആഗോള വിപണിയില് സ്പോട് ഗോള്ഡ് വില…
Read More » -
കൊച്ചിയില് 690 കോടിയുടെ നിക്ഷേപം നടത്തി ടിസി എസ്
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റാ കണ്സല്ട്ടന്സി സര്വീസസ് (ടിസിഎസ്) കാക്കനാട് കിന്ഫ്ര ഇലക്ട്രോണിക്സ് മാനുഫാക്ചറിങ്ങില് 690 കോടി രൂപ മുതല്മുടക്കി ഇന്നവേഷന് പാര്ക്ക്…
Read More » -
തെലങ്കാനയില് 2400 കോടിയുടെ നിക്ഷേപ പദ്ധതികളില് ഒപ്പുവച്ചു കിറ്റെക്സ് ഗ്രൂപ്പ് ; നേരത്തെ പറഞ്ഞതില് നിന്ന് ഇരട്ടിയലധികം രൂപയുടെ നിക്ഷേപം
കൊച്ചി: കേരളത്തിലെ പദ്ധതികളില് നിന്ന് പിന്മാറിയ കിറ്റെക്സ് ഗ്രൂപ്പ് തെലങ്കാനയില് 2400 കോടിയുടെ നിക്ഷേപ പദ്ധതികളില് ഒപ്പുവച്ചു. നേരത്തെ പറഞ്ഞതില് നിന്ന് ഇരട്ടിയലധികം രൂപയുടെ നിക്ഷേപമാണ് കിറ്റെക്സ്…
Read More »