News Desk
-
ബാങ്ക് ഇടപാടില്‍ പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍; ക്രെഡിറ്റ്ഡെബിറ്റ് കാര്‍ഡുകളില്‍ നിന്ന് ഓട്ടോ-ഡെബിറ്റ് രീതി ഇല്ലാതായി
തിരുവനന്തപുരം: ബാങ്ക് ഇടപാടില്‍ ഉള്‍പ്പടെ സുപ്രധാനമായ ചില മാറ്റങ്ങള്‍ പ്രാബല്യത്തില്‍. മൂന്ന് ബാങ്കുകളുടെ ചെക്കുകള്‍ അസാധുവാകുന്നതും ക്രെഡിറ്റ്ഡെബിറ്റ് കാര്‍ഡുകളില്‍ നിന്ന് ഓട്ടോ ഡെബിറ്റ് ഇല്ലാതാകുന്നതുള്‍പ്പടെയാണ് ഈ മാറ്റങ്ങള്‍.…
Read More » -
ജിഎസ്ടി വരുമാനത്തില്‍ വീണ്ടും വര്‍ധനവ്
ഡല്‍ഹി: ജിഎസ്ടി വരുമാന ശേഖരത്തില്‍ വീണ്ടും വന്‍ കുതിച്ചുചാട്ടം ഉണ്ടായി. 2021 സെപ്റ്റംബര്‍ മാസത്തെ മൊത്തം ജിഎസ്ടി റവന്യൂ കളക്ഷന്‍ ഒരു ലക്ഷത്തി പതിനേഴായിരം കോടി രൂപയാണ്.…
Read More » -
രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 101.76 രൂപയായി. ഡീസല്‍…
Read More » -
പ്രിന്റ് ടു പോസ്റ്റ് സംവിധാനവുമായി എല്‍ഐസിയും തപാല്‍ വകുപ്പും
മുംബൈ: ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് പോളിസികളുടെ പോളിസി ബുക്ക്ലെറ്റുകള് ഇനിമുതല്‍ തപാല്‍ വകുപ്പ് നേരിട്ട് പ്രിന്റ് ചെയ്ത് ഉപഭോക്താക്കളിലേക്ക് എത്തിക്കും. ഇതുസംബന്ധിച്ച് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും തപാല്‍…
Read More » -
സെന്‍സെക്സ് 254.33 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു
മുംബൈ: ആഗോള വിപണിയില്‍ നിന്നുള്ള പ്രതികൂല സൂചനകള്‍ രണ്ടാം ദിവസവും വിപണിയെ ദുര്‍ബലമാക്കി. സെന്‍സെക്സ് 254.33 പോയന്റ് നഷ്ടത്തില്‍ 59,413.27ലും നിഫ്റ്റി 37.30 പോയന്റ് താഴ്ന്ന് 17,711.30ലുമാണ്…
Read More » -
രാജ്യത്ത് ഇന്നും ഡീസല്‍ വില വര്‍ധിപ്പിച്ചു; തുടര്‍ച്ചയായി മൂന്നാം ദിവസമാണ് വില കൂട്ടുന്നത്
തിരുവനന്തപുരം; രാജ്യത്ത് ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന. 26 പൈസ ഡീസലിന് കൂടിയത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഡീസല്‍ വില വര്‍ധിക്കുന്നത്. പുതുക്കിയ വില പ്രകാരം തിരുവനന്തപുരത്ത്…
Read More » -
വീണ്ടും ഇരുട്ടടി; ഡീസല്‍വില വര്‍ധിച്ചു
തിരുവനന്തപുരം: രാജ്യത്ത് ഡീസല്‍ വില വീണ്ടും കൂടി. ഒരു ലിറ്റര്‍ ഡീസലിന് 26 പൈസയാണ് കൂടിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഡീസലിന് 48 പൈസയാണ് രാജ്യത്ത് കൂടിയത്.…
Read More » -
ആദായനികുതി പിരിവില്‍ വന്‍ വര്‍ധനവ്; സാമ്പത്തിക ഉണര്‍വ്വിന്റെ ലക്ഷണമെന്ന് ബോര്‍ഡ്
മുംബൈ: ആദായ നികുതി പിരിവ് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വളരെ ഉയര്‍ന്ന നിലയിലെത്തിയെന്നു കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് അറിയിച്ചു. കോവിഡിനു മുന്‍പുള്ള സാമ്പത്തികവര്‍ഷമായ 2019-20ലെ സമാന കാലയളവിലെ…
Read More » -
എല്ലാ ഫോണുകള്‍ക്കും ഒരു ചാര്‍ജര്‍ എന്ന നിയമം നടപ്പിലാക്കാന്‍ യൂറോപ്യന്‍ യൂണിയന്; ആപ്പിള്‍ ഐഫോണുകള്‍ക്ക് തിരിച്ചടി
എല്ലാ ഫോണുകള്‍ക്കും ഒരു ചാര്‍ജര്‍ എന്ന നിയമം നടപ്പിലാക്കാനുള്ള തീരുമാനത്തിലാണ് യൂറോപ്യന്‍ യൂണിയന്. മുന്‍പും എല്ലാ ചാര്‍ജിംഗ് പോര്‍ട്ടുകളും സിടൈപ്പ് ആക്കണമെന്ന നിലപാട് യൂറോപ്യന്‍ യൂണിയന് മുന്നോട്ട്…
Read More » -
ചരിത്രനേട്ടംകുറിച്ച് സെന്‍സെക്സ് ; 60,000 പിന്നിട്ട് വ്യാപാരത്തിന് തുടക്കം
മുംബൈ: ചരിത്രത്തിലാദ്യമായി സെന്‍സെക്സ് 60,000 കടന്നു. നിഫ്റ്റിയാകട്ടെ 17,900വും പിന്നിട്ടു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 325 പോയന്റ് നേട്ടത്തില്‍ 60,211ലും നിഫ്റ്റി 93 പോയന്റ് ഉയര്‍ന്ന് 17,916ലുമെത്തി.…
Read More »