News Desk
-
ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 6.1 ശതമാനമായി കുറയുമെന്ന് ഐഎംഎഫ്
ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) വളര്‍ച്ചാ നിരക്ക് 6.1 ശതമാനമായി കുറയുമെന്ന് അന്തരാഷ്ട്ര നാണ്യനിധി (ഐ.എം.എഫ്.) യുടെ മുന്നറിയിപ്പ്. ഏപ്രിലില്‍…
Read More » -
മുദ്രാ വായ്പ: 10 ലക്ഷം കോടി നല്‍കിയെന്ന അവകാശവാദവുമായി കേന്ദ്രം
ന്യൂഡല്‍ഹി: ചെറുകിട സംരംഭകര്‍ക്ക് മൂലധനം ഉറപ്പാക്കാനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പ്രധാനമന്ത്രി മുദ്രാ യോജനയിലൂടെ ഈവര്‍ഷം നവംബര്‍ ഒന്നുപ്രകാരം 10.24 ലക്ഷം കോടി രൂപയുടെ വായ്പ നല്‍കിയെന്ന് കേന്ദ്ര…
Read More » -
മാരുതി ഉത്പാദനം ഉയര്‍ത്തി
ന്യൂഡല്‍ഹി: ഒമ്പതു മാസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാണ കമ്പനിയായ മാരുതി സുസുക്കി ഉത്പാദനം ഉയര്‍ത്തി. നവംബറില്‍ 4.33 ശതമാനമാണ് ഉത്പാദന വര്‍ദ്ധന.…
Read More » -
മലബാര്‍ ഗോള്‍ഡില്‍ മുന്‍കൂര്‍ ബുക്ക് ചെയ്യാന്‍ അവസരം
കോഴിക്കോട്: ഉപഭോക്താക്കള്‍ക്ക് സ്വര്‍ണവില കുറഞ്ഞുനില്‍ക്കുന്നതിന്റെ നേട്ടം കൊയ്യാന്‍ സുവാര്‍ണാവസരമൊരുക്കി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്. സ്വര്‍ണവിലയുടെ പത്തു ശതമാനം മുന്‍കൂര്‍ നല്കി മലബാര്‍ ഗോള്‍ഡില്‍ ബുക്ക് ചെയ്യാം.…
Read More » -
എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു
ന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്) വീണ്ടും കുറച്ചു. തുടര്‍ച്ചയായ എട്ടാം…
Read More » -
സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല
ന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അവര്‍.…
Read More »