News Desk
-
സ്വര്‍ണവില വീണ്ടും കൂടി
കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. 80 രൂപ് വര്‍ധിച്ച് പവന് വില 35440 രൂപയായി. ഗ്രാമിന് പത്തു രൂപ ഉയര്‍ന്ന 4430 രൂപയില്‍ എത്തി.…
Read More » -
ഇന്‍സ്റ്റഗ്രാം സമ്പന്നപട്ടിക ;പ്രിയങ്കയെ മറികടന്ന് വിരാട്കോലി
ഇന്‍സ്റ്റഗ്രാം സമ്പന്നപട്ടികയില്‍ പ്രിയങ്ക ചോപ്രയെ മറികടന്നു വിരാട് കോലി. അഞ്ചുകോടി രൂപയാണ് ഒരൊറ്റ പോസ്റ്റിലൂടെ കോലി സ്വന്തമാക്കുന്നത്. ഇന്‍സ്റ്റഗ്രാമിലെ പ്രൊമോഷന് പോസ്റ്റുകള്‍ വിലയിരുത്തിയാണ് എല്ലാവര്‍ഷവും സമ്പന്ന പട്ടിക…
Read More » -
സെന്‍സെക്സ് 166 പോയിന്റ് നേട്ടത്തില്‍ ക്ലോസ്ചെയ്തു
മുംബൈ: വ്യപാര ആഴ്ചയുടെ അവസാനദിവസം ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ്ചെയ്തു. സെന്‍സെക്സ് 166.07 പോയന്റ് നേട്ടത്തില്‍ 52,484.67ലും നിഫ്റ്റി 42.20 പോയന്റ് ഉയര്‍ന്ന് 15,722.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.…
Read More » -
ടാറ്റ ഇലക്സി ഒരുവര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് നേടിക്കൊടുത്തത് 386ശതമാനം ആദായം
മുംബൈ: ടാറ്റ ഇലക്സി ഒരുവര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് നേടിക്കൊടുത്തത് 386ശതമാനം നേട്ടം. ഒരുവര്‍ഷത്തിനിടെ സെന്‍സെക്സ് 46ശതമാനംമാത്രം നേട്ടമുണ്ടാക്കിയപ്പോഴാണ് ടാറ്റ ഗ്രൂപ്പിലെ ടെക്നോളജി സേവന ദാതാക്കളായ ടാറ്റ ഇലക്സി 386ശതമാനം…
Read More » -
ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം
മുംബൈ: കഴിഞ്ഞ ആഴ്ചയിലെ നഷ്ടങ്ങള്‍ക്ക് ശേഷം ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 41 പോയന്റ് ഉയര്‍ന്ന് 52,360ലും നിഫ്റ്റി 17 പോയന്റ് നേട്ടത്തില്‍ 15,697ലുമാണ്…
Read More » -
അംബാനിയും അദാനിയും അതിസമ്പന്നരില്‍ മുന്നില്‍ത്തന്നെ;ആറ് മാസത്തില്‍ നേടിയ സമ്പാദ്യം 44.75 ബില്യന്‍ ഡോളറാണ്
മുംബൈ: അതിസമ്പന്നരില്‍ ഇന്ത്യന്‍ വ്യവസായ ഭീമന്മാര് മുകേഷ് അംബാനിയും ഗൗതം അദാനിയും മുന്നോട്ടു തന്നെ. ഇരുവരും ഉള്‍പ്പെടെ ആറ് ഇന്ത്യന്‍ വ്യവസായ പ്രമുഖര്‍ 2021 ലെ ആദ്യ…
Read More » -
റോട്ടറി ഇന്റര്‍നാഷല്‍ പ്രസിഡന്റായി ശേഖര്‍ മേത്ത
കൊച്ചി: റോട്ടറി ഇന്റര്‍നാഷനല്‍ പ്രസിഡന്റായി സ്കൈലൈന്‍ ഗ്രൂപ്പ് റിയല്‍ എസ്റ്റേറ്റ് കമ്പനി സ്ഥാപകനും ചെയര്‍മാനുമായ ശേഖര്‍ മേത്ത ചുമതലയേറ്റു. സംഘടനയുടെ നേതൃസ്ഥാനത്തെത്തുന്ന നാലാമത്തെ ഇന്ത്യക്കാരനാണ് ശേഖര്‍ മേത്ത.…
Read More » -
സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി വില കുറച്ചു
വിദേശ വിപണിയില്‍ വില ഇടിഞ്ഞതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ സ്വര്‍ണ്ണം, വെള്ളി എന്നിവയുടെ അടിസ്ഥാന ഇറക്കുമതി വില കുറച്ചു. പുതുക്കിയ വില പ്രകാരം ഇറക്കുമതി ചെയ്ത സ്വര്‍ണത്തിന്റെ താരിഫ് മൂല്യം…
Read More » -
പ്രവാസി നിക്ഷേപം ; സംസ്ഥാനത്തെ ബാങ്കുകളില്‍ 14 ശതമാനം വര്‍ദ്ധനവ്
തിരുവനന്തപുരം : കോവിഡ് വ്യാപനത്തിലും സംസ്ഥാനത്തെ ബാങ്കുകളിലുള്ള പ്രവാസികളുടെ നിക്ഷേപത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് എന്‍ആര്‍ഐ നിക്ഷേപങ്ങളില്‍ 14 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ബാങ്കേഴ്സ് സമിതിയുടെ…
Read More » -
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ് ; പവന് 200 രൂപ കൂടി
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 200 രൂപ കൂടി 35,200 നിലവാരത്തിലെത്തി. 4400 രൂപയാണ് ഗ്രാമിന്റെ വില. 35,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം…
Read More »