News Desk
-
എച്ച്.സി.എല്‍ ടെക്നോളജീസിന്റെ എം.ഡി സ്ഥാനത്ത് നിന്ന് ശിവ് നടാര്‍ ചെയര്മാന് എമെറിറ്റസ് അഡൈ്വസറായി
മുംബൈ: എച്ച്സിഎല്‍ ടെക്നോളജീസിന്റെ ചെയര്മാന് എമിററ്റ്സായും സ്ട്രാറ്റജിക് അഡൈ്വസറായും ശിവ് നടാറിനെ നിയമിച്ചു. കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നാണ് ശിവ് നടാര്‍ രാജിവെച്ചു. അഞ്ച് വര്‍ഷത്തേക്കാണ്…
Read More » -
ഇന്ത്യന്‍ വിപണിയില്‍ ചോക്ലേറ്റിന് ഡിമാന്‍ഡ് വര്‍ധിക്കുന്നു: കൊക്കോ കര്‍ഷകര്‍ക്ക് നല്ലകാലം
ചോക്ലേറ്റിനോട് പ്രിയമുള്ള യൂറോപ്പില്‍ മാത്രമല്ല ഇന്ത്യന്‍ വിപണികളിലും ഡിമാന്‍ഡ് ഉയര്ന്നതോയെ കൊക്കോ കര്‍ഷകര്‍ക്ക് നല്ലകാലം. 2020ല്‍ രാജ്യത്തെ ചോക്ലേറ്റ് വിപണി 15,000 കോടിയോളം രൂപയുടേതായിരുന്നെങ്കില്‍ അടുത്ത അഞ്ചു…
Read More » -
ആഗോള തലത്തിലുളള കൊവിഡ് കേസുകളിലെ വര്‍ദ്ധനവ്; ഓഹരികളില്‍ വീഴ്ച തുടരുന്നു
മുംബൈ: തുടര്‍ച്ചയായി രണ്ടാം ദിനവും വിപണി നഷ്ടത്തില്‍ വ്യാപാരം തുടങ്ങി. ആഗോള തലത്തിലുളള കൊവിഡ് കേസുകളിലെ വര്‍ദ്ധനവ് സാമ്പത്തിക വളര്‍ച്ചയെ മന്ദഗതിയിലാക്കിയിരിക്കുന്നത്. ഇന്ത്യന്‍ സൂചികകളും ഈ ആശങ്ക…
Read More » -
അദാനി ഗ്രൂപ്പിന്റെ കമ്പനികളില്‍ സെബിയുടെ അന്വേഷണം ; ഓഹരി വിപണിയില്‍ വില ഇടിഞ്ഞ് കമ്പനികള്‍
അദാനി ഗ്രൂപ്പിന്റെ കമ്പനികളില്‍ സെബിയും കസ്റ്റംസ് അധികൃതരും അന്വേഷണം നടത്തുന്നു. സെബിയുടെ ചട്ടങ്ങല്‍ പാലിക്കുന്നുണ്ടോയെന്ന അന്വേഷണമാണ നടത്തുന്നതെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി. ധനകാര്യ സഹമന്ത്രിയുടെ…
Read More » -
സെന്‍സെക്സ് 587 പോയിന്റ് നഷ്ടത്തില്‍ ക്ലോസ്ചെയ്തു;നിഫ്റ്റി 171 പോയിന്റ് താഴ്ന്നു
മുംബൈ:വ്യാപാര ആഴ്ചയുടെ ആദ്യദിവസം സൂചികകള്‍ ഒരുശതമാനത്തിലേറെ നഷ്ടത്തിലായി. ആഗോള വിപണിയിലെ നഷ്ടം രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചു. യൂറോപ്പിലെ കോവിഡിന്റെ മൂന്നാംതരംഗവും വിലക്കയറ്റ ഭീഷണിയും ആഗോളതലത്തില്‍ വില്പന സമ്മര്‍ദത്തിന്…
Read More » -
എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിരക്ക് വര്‍ധിപ്പിക്കാന്‍ ആര്‍ബി ഐ
ന്യൂഡല്‍ഹി: എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിരക്ക് വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക്. 2022 ജനുവരി മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും. ഒരു ട്രാന്സാക്ഷന് 21 രൂപയാണ്…
Read More » -
ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 2023ല്‍ 6.5 ശതമാനമായി ഉയരും; കൃഷ്്ണമൂര്ത്തി സുബ്രമണ്യന്‍
2023 മുതല്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 6.5 ശതമാനമായിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ സമ്പദ്…
Read More » -
സഹകരണ ബാങ്കുകളുടെ ഓഹരിയും വില്‍പ്പനയ്ക്ക്
തിരുവനന്തപുരം: സഹകരണബാങ്കുകളുടെ ഓഹരിയും വില്‍പ്പനയ്ക്ക്.ഓഹരിയുടമകള്‍ അംഗങ്ങളാകുകയും അവര്‍ വോട്ടുചെയ്ത് ഭരണസമിതിയെ തിരഞ്ഞെടുക്കുകയും ചെയ്യുന്നതാണ് സംസ്ഥാന സഹകരണ നിയമത്തിലെ വ്യവസ്ഥ. ഇത് നിരാകരിച്ചാണ് റിസര്‍വ് ബാങ്ക് പുതിയ കരട്…
Read More » -
ഫെഡ്എക്സ് എക്സ്പ്രസും ഡല്‍ഹിവറിയും കൈകോര്‍ക്കുന്നു; 100 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തും
കൊച്ചി: എക്സ്പ്രസ് ട്രാന്സ്പോര്ട്ടേഷന് കമ്പനിയായ ഫെഡ്എക്സ് കോര്‍പിന്റെ സബ്സിഡിയറിയായ ഫെഡ്എക്സ് എക്സ്പ്രസും ലോജിസ്റ്റിക്, സ്പ്ലെചെയില്‍ കമ്പനിയായ ഡല്‍ഹിവറിയും കൈകോര്‍ക്കുന്നു. സഹകരണത്തിന്റെ ഭാഗമായി ഫെഡ്എക്സ്, ഡല്‍ഹിവറിയില്‍ 100 മില്യണ്‍…
Read More » -
വൈ ഫാഷന്‍ വീക്കിലെ മികച്ച ‘കള്‍ച്ചറല്‍ ഡിസൈനര്‍ അവാര്‍ഡ്’ അഭിനി സോഹന്‍ റോയിയ്ക്ക്
ദുബൈയിലെ വൈ ഫാഷന്‍ വീക്കില്‍ മികച്ച സാംസ്കാരിക ഡിസൈനര്‍ അവാര്‍ഡിന് ഫാഷന്‍ ലോകത്തെ ‘റൈസിംഗ് സ്റ്റാര്‍’, അഭിനി സോഹന്‍ അര്‍ഹയായി. സ്വപ്ങ്ങള് കാണാന്‍ പഠിപ്പിക്കുകയും അത് സ്വന്തമാക്കുകയും…
Read More »