News Desk
-
ഗ്രേറ്റ് ലേണിംഗ് ആപ്പ് ഉള്‍പ്പെടെ ആറ് സ്റ്റാര്‍ട്ടപ്പുകള്‍ ഏറ്റെടുത്ത് ബൈജൂസ് ആപ്പ്
ഗ്രേറ്റ് ലേണിംഗ് ആപ്പ് ഉള്‍പ്പെടെ ആറ് സ്റ്റാര്‍ട്ടപ്പുകള്‍ ഏറ്റെടുത്ത് വിദ്യാഭ്യാസ പ്ലാറ്റ്ഫോമായ ബൈജൂസ് ആപ്പ് ഈ രംഗത്ത് കുതിപ്പ് തുടരുന്നു. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ വര്‍ധിച്ചതോടെ…
Read More » -
ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ്ചെയ്തു; നിഫ്റ്റി 15,850ന് താഴെയെത്തി
മുംബൈ: ഓഹരി സൂചികകള്‍ ഇന്ന് നഷ്ടത്തില്‍ ക്ലോസ്ചെയ്തു. നിഫ്റ്റി 15,850ന് താഴെയെത്തി. 123.53 പോയന്റാണ് സെന്‍സെക്സിലെ നഷ്ടം. 522,852.27ലാണ് ക്ലോസ്ചെയ്തത്. നിഫ്റ്റി 31.50 പോയന്റ് താഴ്ന്ന് 15,824.50ലുമാണ്…
Read More » -
സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തന ലാഭം 22 ശതമാനം വര്‍ധിപ്പിച്ച് ഫെഡറല്‍ ബാങ്ക്
ന്യൂഡല്‍ഹി; സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തന ലാഭം 220ശതമാനം വര്‍ധിപ്പിച്ച് ഫെഡറല്‍ ബാങ്ക്. കഴിഞ്ഞ വര്‍ഷത്തില്‍ 932.38 കോടി രൂപയായിരുന്നു പ്രവര്‍ത്തന ലാഭം. എന്നാല്‍ ഇത്തവണ അത് 1,135…
Read More » -
സൊമാറ്റോയുടെ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഇടംപിടിച്ചു
ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോയുടെ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഇടംപിടിച്ചു. ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ സൊമാറ്റോ ലിസ്റ്റ് ചെയ്തോടെ ദീപീന്ദര്‍ ഗോയലിന്റെ…
Read More » -
ഓഹരിവിപണിയില്‍ കുതിപ്പുമായി സൊമാറ്റോ; തുടക്കം ഗംഭീരമെന്ന് വിദഗ്ദര്‍
ഓഹരിവിപണയില്‍ വന്‍ കുതിപ്പോടെ ഭക്ഷ്യവിതരണ കമ്പനിയായ സൊമാറ്റോയുടെ അരങ്ങേറ്റം. ഫുഡ് ഡെലിവറി വിഭാഗത്തില്‍ രാജ്യത്തെ ആദ്യ ലിസ്റ്റിങ് ആണ് സൊമാറ്റോയുടേത്. സൊമാറ്റോയുടെ ഐ.പി.ഒ വില 76 രൂപയില്‍…
Read More » -
ഡിജിറ്റല്‍ കറന്‍സി ഘട്ടംഘട്ടമായി നടപ്പിലാക്കും ; റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ
ന്യൂഡല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ കറന്‍സി പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിക്കുമെന്ന് റിസര്‍വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ ടി രബി ശങ്കര്‍. ഡിജിറ്റല്‍ കറന്‍സിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ പുരോഗമിക്കുകയാണ്. ഘട്ടംഘട്ടമായി ഡിജിറ്റല്‍…
Read More » -
ബാങ്കിംഗ് സേവനങ്ങള്‍ക്ക് ആഗസ്റ്റ് മുതല്‍ നിരക്ക് വര്‍ധന
ന്യൂഡല്‍ഹി : ആഗസ്റ്റ് ഒന്നു മുതല്‍ ബാങ്ക് ഇടപാടുകള്‍ക്കുള്ള നിരക്ക് വര്‍ധനവ്. എടിഎം ഇടപാടുകളില്‍ ഇന്റര്‍ചേഞ്ച് ഫീസ് റിസര്‍വ് ബാങ്ക് അടുത്തിടെ ഉയര്‍ത്തിയിരുന്നു. സാമ്പത്തിക ഇടപാടുകള്‍ക്ക് 15…
Read More » -
ഐടി, മെറ്റല്‍ ഓഹരികള്‍ കുതിച്ചു: ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 1.5ശതമാനത്തില്‍ ക്ലോസ്ചെയ്തു
മുംബൈ: ആഗോള വിപണിയില്‍ ഇന്ന് ഐടി, മെറ്റല്‍ സൂചിക മികച്ചനേട്ടമുണ്ടാക്കി. നഷ്ടത്തില്‍നിന്ന നിഫ്റ്റി കുതിച്ചുയര്‍ന്ന് 15,800ന് മുകളില്‍ ക്ലോസ്ചെയ്തു. സെന്‍സെക്സ് 638.70 പോയിന്റ് നേട്ടത്തില്‍ 52,837.21ലും നിഫ്റ്റി…
Read More » -
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വിലയില്‍ ഇടിവ്. വ്യാഴാഴ്ചയും പവന്റെ വില 280 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന്റെ വില 35,640 രൂപയായി. ഗ്രാമിന്റെ വില 4490…
Read More » -
ക്രിപ്റ്റോകറന്‍സിയുടെ വ്യാപാര വിശദാംശങ്ങള്‍ നല്‍കണം; ആദായനികുതി വകുപ്പിന്റെ നോട്ടീസ്
ക്രിപ്റ്റോകറന്‍സിയുടെ വ്യാപാര വിശദാംശങ്ങള്‍ നല്‍കണമെന്ന് എക്സ്ചേഞ്ചുകളോട് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു. കറന്‍സികളുടെ വില, ഇടപാട് നടന്ന സമയം, എണ്ണം എന്നിവ അന്വേഷിക്കുന്നതിനായി ലഡ്ജറുകളിലെ ഇടപാട് വിവരങ്ങളെക്കുറിച്ചറിയാനാണ് മൂന്ന്…
Read More »