മലബാര്‍ ഗോല്‍ഡില്‍ പ്രദര്‍ശന മേള
നാഗര്‍കോവില്‍ മലബാര്‍ ഗോല്‍ഡ് ഷോറൂമില്‍ സ്വര്‍ണാഭരണങ്ങളുടെയും വജ്രാഭരണങ്ങളുടെയും പ്രദര്‍ശന മേള ആരംഭിച്ചു. മേള ഡിസംബര്‍ 22ന് അവസാനിക്കും.
Dr.Ramani Kannan (Director of Vivek Laboratory, Nagercoil), J.Jaison (Proprietor of Jaison Bakery), Kavalkinaru), Sabina Jacob (Director of Joe School, Nagercoil), Gokila (Director of Vasantham Skin Clinic, Nagercoil), Shahul Hameed (Proprietor of Concorde Fish Nets, Nagercoil) എന്നിവരാണ് ഷോയിലെ വിശിഷ്ടാതിഥികള്‍.
Rineesh (Regional Diamond Head – Malabar Gold), Rineeth R I (show room Head Malabar Gold Nagercoil), Martin Babu (Assistant Show Room Head Malabar Gold Nagercoil), Ashoor (Management Trainee Malabar Gold Nagercoil), M.S.Dwarakanath (Manager Marketing Malabar Gold Nagercoil) തുടങ്ങിയവരുടെ സാന്നിധ്യവും മേളയില്‍ ഉണ്ടായിരിക്കും.